അമ്മ : വെറുതെ ഒരു ചടങ്ങ് പോലെ ആ ചെക്കന് ഒരു നിർബന്ധംന്ന് സിദ്ധുന്
ഞാൻ : ആഹ്
അമ്മ : അച്ഛൻ ഇപ്പൊ വരും രണ്ടാളും പോയിട്ട് വാ
ഞാൻ : okey
> 11:44
സുന്ദരൻ : എന്താടാ
ഞാൻ : ഒന്നൂല്ല 😁
സിദ്ധു : ഇത്തിരി വൃത്തിക്ക് വന്നൂടെ രാമാ bloody fool 😏 അതേ എന്റെ പെണ്ണ് കാണൽന് പോവാ cultureless stupid
ഞാൻ : എന്നാ നീ പോ ഞാൻ വീട്ടി പോട്ടെ ശെരി അപ്പോ
സുന്ദരൻ : ടാ കോപ്പേ ഇതിനെന്താ അടിപൊളി ആയിണ്ട് ഒരു baggy jeans കൂടെ ആയിരുന്നെ പൊളിച്ചേനെ…
ഞാൻ : ചേ 😒
സുന്ദരൻ : ന്താടാ കൂടുതൽ കളിച്ചാ നിന്റെ തലക്ക് ഒരു മഞ്ഞ കളർ കൂടെ അടിക്കും കാണണോ 😂
.
.
.
> 17:44
അമ്മ : കൊള്ളാല്ലേ എന്നിട്ട് എന്തെങ്കിലും സംസാരിച്ചോ
ഞാൻ : അവന് നാണം 😝
അമ്മ : 😂
ഇച്ചു : പ്രേമിച്ച് നടന്നിട്ട് നാണോ 😂
അമ്മ : ഉം
പപ്പ step എറങ്ങി വന്നു ആ ടൈം കൊണ്ട്
ഞാൻ : 😁
അമ്മ : എന്താടാ കുട്ടാ വൈയ്യെ കൊച്ചിന് ഒറക്കം ആണല്ലോ
ഇച്ചു : ശെരിയാ ഉച്ചക്ക് രണ്ട് മണി ഏതാണ്ട് ആയപ്പോ കേറി കെടന്നതാ ടാ ഒന്ന് ആശൂത്രി വരെ പോയിട്ട് വാ
ഞാൻ : അതൊന്നും
അമ്മ : പോ ചക്കരെ ദേ പറഞ്ഞത് മറന്നോ
ഞാൻ : പോണോ
പപ്പ : പൂവാ ഒന്ന് എന്തോ പനി വരുന്ന പോലെ ഒക്കെ ഇണ്ട്…
ഞാൻ : ഉം എന്നാ പോയി റെഡി ആയിക്കോ
> 18:23
അമ്മ : നോക്കി പോയിട്ട് വാ അതേ വെളിയിന്ന് ഒന്നും കഴിക്കല്ലേ ടാ ചോദിച്ചാ വാങ്ങി കൊടുക്കണ്ട
പപ്പ : അമ്മാഹ് 🥺
അമ്മ : എന്ത് അമ്മ പവിയോ കൈയ്യീന്ന് പോയി നിന്നെ കൂടെ ഇങ്ങനെ കടയിലെ ആഹാരം കഴിച്ച് ഇല്ലാതാവാൻ ഞാൻ വിടില്ല മോളെ 😂, നിന്റെ അമ്മ ചോദിച്ചാ ഞാൻ എന്ത് പറയും ആഹാ…