കാന്താരി 12 [Doli]

Posted by

ദേഷ്യം വന്നെങ്കിലും ഞാൻ നോട്ടം മാറ്റി

പപ്പ : ദേഷ്യം വന്നോ 😊

ഞാൻ : ഇല്ല എന്തോ ചെയ്

പപ്പ : ശെരിക്കെ കെടക്ക് എന്റെ മേലെ

ഞാൻ : താങ്ങോ

പപ്പ : ഒരു karate kid

ഞാൻ : മതി മതി

പപ്പ : അമ്മോ

ഞാൻ : ചത്ത് ചത്ത് 😂

പപ്പ : ഒരു ചാവലും ഇല്ല

ഞാൻ : പറ എങ്ങനെ ഇണ്ട് പുതിയ ജീവിതം

പപ്പ : ഓ സുഖം 😌

ഞാൻ : അയ്യേ 😃

പപ്പ : 😂 എന്ത് ഇതല്ല മൊത്തത്തി സുഖം എന്നാ പറഞ്ഞേ

ഞാൻ : ഉവ്വ് 😂

പപ്പ : നമ്മള് പക്കാ match ആണല്ലേ

ഞാൻ : ഏഹ്

പപ്പ : രണ്ടും റൗടി പീസ്കള് 😁

ഞാൻ : ഞാൻ descent ആണ്

പപ്പ : അതേ പാവത്തിനെ പോലെ ഇരുന്ന് കള്ളൻ പണി പറ്റിച്ചു

ഞാൻ : 😌 🙂

പപ്പ : എന്തോന്ന് അയ്യേ നീ maturbate ചെയ്തിട്ടില്ലേ അപ്പൊ

ഞാൻ : പോയേ ഒന്ന്

പപ്പ : ഏഹ് 😂 ഇല്ലേ

ഞാൻ : പോ എണീറ്റ്

പപ്പ എന്റെ വയറ്റി പിടിച്ച് വച്ചു

പിച്ചും ആടിയാ

ഞാൻ : ഇല്ല ആടില്ല പിച്ചല്ലേ ചാവും ഞാൻ. 🤣
പപ്പ : പറ

ഞാൻ : ഉം 🙄

പപ്പ : 😁 എപ്പഴാ last

ഞാൻ : this is too much

പപ്പ : എന്ത് two much ഞാൻ നിന്റെ ഭാര്യ ആണ് പറ, ദേ പിച്ചും ഞാൻ

ഞാൻ : ഓർമ ഇല്ല

പപ്പ : ഏഹ് 👀

ഞാൻ : കല്യാണത്തിന് മുന്നേ

പപ്പ : ഇമ്മാതിരി തള്ള്

ഞാൻ : അല്ലെന്ന് സത്യം ആഹ് നമ്മടെ മൈസൂർ ട്രിപ്പിന്റെ ആ ടൈമില്

പപ്പ : ഇത് തള്ളല്ലേ നിനക്ക് എന്തോ കൊഴപ്പം ഇണ്ട് കുട്ടാ

ഞാൻ : അയ്യോ… കൊഴപ്പോ എന്ത് കൊഴപ്പം

പപ്പ : ഇത്ര ഒന്നും പിടിച്ച് നിക്കാൻ പറ്റില്ല

ഞാൻ : അങ്ങനെ ഹോ പേടിച്ചു

പപ്പ : doctor ടെ അടുത്ത് പോണോ

ഞാൻ അവൾടെ ചെവിക്ക് പിടിച്ച് വലിച്ചു

ഞാൻ : ഊളെ ഞാൻ ഇങ്ങനെ ഒന്നും ചെയ്തില്ല in the sence എനിക്ക് വേണ്ടാ എന്നല്ല ഞാൻ control ചെയ്തു എന്നാ

Leave a Reply

Your email address will not be published. Required fields are marked *