ഞാൻ : അല്ല ത് പിന്നെ
പപ്പ : എനിക്ക് ഇഷ്ട്ടായി പക്ഷെ കാര്യം നീ ഒരു തെണ്ടി ആണ് എന്നാലും എനിക്ക് comfort ആവില്ലെങ്കിലോ പേടിച്ച് എന്റെ തുണി അഴിച്ചില്ല
ഞാൻ : ഓ പിന്നെ 🙄
പപ്പ : അതന്നെ കാര്യം ഞാൻ നിന്റെ property ആണേലും എന്റെ comfort നോക്കുന്നുണ്ടല്ലോ 😊
ഞാൻ : മനസ്സിലായോ നിനക്ക് 😁
പപ്പ : ഉം 😁
അവള് തല ആട്ടിക്കൊണ്ട് വന്ന് എന്റെ ചുണ്ട് വായിലാക്കി മെല്ലെ ഉറുഞ്ചി വിട്ടു
ഞാൻ : ചൂട്
പപ്പ : ac എടുക്കാം
ഞാൻ : അതൊന്നും വേണ്ടാ
പപ്പ : ശെരിയാ ഇതാ സുഖം 😌
ഞാൻ അവളെ തന്നേ നോക്കി കെടന്നു
പപ്പ : വേണോ
ഞാൻ അവൾടെ നെഞ്ചിലേക്ക് തല വച്ച് കെടന്നു
പപ്പ : എന്താ കുട്ടന് പറ്റിയത്
ഹരി വരും കേട്ടോ
ഞാൻ വളരേ പാട് പെട്ട് അത് പറഞ്ഞു
പപ്പ : ഉം
ഞാൻ : ഏട്ടനെ കിട്ടിയാ അനിയത്തിക്ക് നമ്മളെ വേണ്ടാതെ ആവോ
അവളെന്റെ തല പിടിച്ച് മെല്ലെ പൊക്കി
ഞാൻ പപ്പടെ മേലോട്ട് ശെരിക്കെ രണ്ട് സൈഡ് കാല് വച്ച് കെടന്നു
പപ്പ : ഹരിയേ എനിക്ക് വേണ്ടാ
ഞാൻ ഞെട്ടിപ്പോയി അത് കേട്ട്
പപ്പ bra strap പിടിച്ച് മേലെ ഇട്ടു
പപ്പ : ന്യായം നോക്കിയാ അവനെ എന്റെ കൈ കൊണ്ട് ഞാനെ കൊല്ലണം 🥹
ഞാൻ അവളെ നോക്കി ഒന്നും പറഞ്ഞില്ല
പപ്പ : ജീവൻ പോലെ സ്നേഹിച്ചതാ ഞാൻ, അവൻ അവന്റെ കഴപ്പിന് എന്നെക്കാ വെല കൊടുത്തു, എന്റെ ആട്ടും തുപ്പും മാത്രം വാങ്ങിയ നീ എനിക്ക് വേണ്ടി ജീവൻ തരും ഇന്നല്ല കല്യാണം കഴിഞ്ഞ അന്ന് തൊട്ട്. എനിക്കറിയാ അത് അതാണ് എന്റെ കുട്ടൻ 🥹
ഞാൻ : പിന്നെ 😏
പപ്പ കരഞ്ഞോണ്ട് ചിരിച്ചു
പപ്പ : ദേ എനിക്ക് ഹരി വേണ്ടാ അമ്മക്ക് അങ്ങനെ അല്ല ഞാൻ ഒരു കാര്യം സത്യം ചെയ്യാ നാളെ അവൻ വന്നാപ്പോലും ഇതാ എന്റെ വീട് ഈ കൈയ്യിലെ വെട്ട് കാരണം ആണ് ഈ കെടത്തം പോലും പക്ഷെ അത് നന്നായി ഉള്ളിലേ കൊറേ വെഷം പിടിച്ച ചോര പോയില്ലേ