ഇച്ചു : ഓ 😌
പവിയും അച്ചുക്കുട്ടനും വണ്ടി നിർത്തി കേറി വന്നു
ഞാൻ : ഉവള് എവടെ പോയത്
അമ്മ : അവള് കിച്ചു വന്നിണ്ട് കാണാൻ പോയത്
ഞാൻ ഒരു നിമിഷം തരിച്ച് പോയി
ഞാൻ : കിച്ചുവാ 😨
പവി : സിദ്ധുന്റെ ടാ സിദ്ധുന്റെ 😂
ഞാൻ : ആഹ്, ബംഗാളി ആഹ് 😂
പവി : ഉം…
പവി : ഇന്നാമ്മാ അമ്മായി ബിരിയാണി തന്നു
ഞാൻ : ഡീ ചാവി താ ഞാൻ ഒന്ന് പോയി അവളെ ഒന്ന് കണ്ടിട്ട് വരാ
പവി : അതേ പെട്ടെന്ന് വരണം charge ഇടാൻ ഉള്ളതാ
ഞാൻ : എന്നാ വേണ്ടാ
പവി : ഒന്ന് ചാർജ് ഇടോ മുത്തേ
ഞാൻ : ഉം… 😏
അമ്മ : പണി കള്ളി 😡
.
.
.
> 23:11
സിദ്ധു : മച്ചാ നീ ആണ് മച്ചാ എന്റെ കൂടെ പെറപ്പ് എന്റെ അച്ഛനെ എനിക്ക് തിരിച്ച് കിട്ടി ഇപ്പൊ ദേ ഇവളേം 😂
കിച്ചു ഇന്ദ്രന്റെ തോളിൽ കൈ ഇട്ട് അവനെ ചേർത്ത് പിടിച്ച് നിന്നു
കിച്ചു : 🥹 😊
ഞാൻ : കരയാതെ പോത്തെ എനിക്ക് അന്നേ അറിയാ നിങ്ങള് ലൈൻ ആണെന്ന്
കിച്ചു : 😂
കുട്ടു : അളിയാ ഫോൺ
ഞാൻ : ആരാടാ
കുട്ടു : മറ്റവള്
ഞാൻ : ഏത് മറ്റവള്
കുട്ടു : നിങ്ങടെ ഭാര്യ
ഇന്ദ്രൻ : ടാ 👀 😡
ഞാൻ : ഏയ് നീ വിട് 🙄 😊, ടാ സുന്ദരാ വിട് വിട്…
ഞാൻ ഫോൺ ആയിട്ട് വെളിയിലേക്ക് പോയി
പപ്പ: ഹലോ
ഞാൻ : yes പറയൂ
പപ്പ : ഒന്ന് വിളിച്ചോ ഇത്ര നേരം
ഞാൻ : ഞാൻ വന്നത് എട്ട് മണിക്കാ ഫോൺ ഓഫായിരുന്നു പിന്നെ സിദ്ധുന്റെ വീട്ടി വന്ന് കുത്തി ഇട്ട് ഇരിക്കായിരുന്നു
പപ്പ: ഉം എല്ലാത്തിനും കാരണം ഇണ്ടാവോല്ലോ
ഞാൻ : കഴിച്ചോ ആഹാരം
പപ്പ: ഉം
ഞാൻ : മരുന്ന് വല്ലതും ഇണ്ടോ
പപ്പ: ഇണ്ട്
ഞാൻ : ഉം… പിന്നെ
പപ്പ : കഴിച്ചോ
ഞാൻ : ആഹ്
പപ്പ : എന്താണ് special