അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം രവിയുടെ മെസ്സേജ് .,,
രവി : ഹൈ രാധിക, സുഗമാണോ ?
രാധിക മെസ്സേജ് കണ്ടതും ചെറിയ ഷോക്കിൽ ആണ്..രവിയുടെ ഉദ്ദേശ്യം എന്താണെന്നു അറിയാൻ അവൾ റിപ്ലൈ കൊടുത്തു…
രാധിക : ഹൈ.. ഐ ആം ഫൈൻ ….!!
രവി : നൈസ് നൈസ്..നമ്മുക്ക് ഒന്നു കാണാൻ പറ്റുവോ ?
രാധിക : നമ്മൾ എല്ലാം പറഞു തീർത്തതല്ലേ.. സോറി ഇനി മീറ്റ് ചെയ്യാൻപറ്റില..
രവി : 😊 രാധിക എനിക്ക് തന്നോട് ഒരു കര്യം സംസാരിക്കാൻ ആണ്.. ജസ്റ്റ് 10 മിനുട്സ്.. പ്ളീസ് !!! നാളെ ഉച്ചകഴിനു ഞാൻ വിളികാ നമമുടെ കൊഫി ഷോപ്പിൽ കാണം..,
രാധിക റിപ്ലൈ ഒന്നും കൊടുത്തില്ല…അവളുടെ നെഞ്ചിടിപ്പ് കൂടി.. രവി തന്നെ എന്തോ ദുരുദ്ദേശത്തിൽ ആണ് വിളിക്കുനത് എന്നു അവൾക്കറിയാം… അങ്ങനെ അവൾ രവിയെ കാണാൻ തീരുമാനിച്ചു..,
തുടരും …,