അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 2
Avihithathinte Mullapookkal Part 2 | Author : Nancy
[ Previous Part ] [ www.kkstories.com]
കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിനും സ്നേഹത്തിനും നന്ദി. പക്ഷേ ആദ്യത്തെ സീസൺ അത്രയും സപ്പോർട്ട് കഴിഞ്ഞതവണ ഉണ്ടായില്ല, അതിനി ഇടയ്ക്കിടയ്ക്ക് ഇങ്ങനെ കൂടുകയും കുറയുകയും ചെയ്യുന്ന ഒന്നാണോ അല്ലയോ എന്ന് എനിക്ക് അറിയുകയുമില്ല.
കഴിഞ്ഞ ക്രിസ്മസ് അവധിക്ക് വെറുതെ വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ ആണ് ആദ്യമായി ഞാൻ ഇതിൽ എഴുതിയിട്ടത്. അതിന് കിട്ടിയ കമന്റുകളും പ്രോത്സാഹനവും ആയിരുന്നു ആ സീസൺ മുഴുവൻ എഴുതി തീർക്കാൻ എന്നെ സഹായിച്ചത്, അതേ സ്പിരിറ്റിൽ തന്നെയായിരുന്നു ഞാൻ രണ്ടാമത്തെ സീസണും തുടങ്ങിയത്.
പക്ഷേ എന്തോ കഴിഞ്ഞ ഭാഗത്തിന് ഞാൻ വിചാരിച്ച അത്രയും നല്ലൊരു പ്രതികരണം ഉണ്ടായില്ല. അതുകൊണ്ട് എനിക്ക് ഒന്നേ പറയാനുള്ളൂ, വായിച്ചതിനുശേഷം നിങ്ങളുടെ അഭിപ്രായം അത് എന്തുതന്നെയായാലും കമന്റ് ആയി പറയണം. അതനുസരിച്ച് അടുത്ത തവണ അല്പം കൂടി മെച്ചപ്പെടുത്താൻ സാധിക്കുമെങ്കിൽ ഞാൻ ചെയ്യും.
പോസിറ്റീവ് ആയിട്ടുള്ളത് മാത്രമല്ല നെഗറ്റീവ് ആയിട്ടുള്ള കമന്റുകളും അഭിപ്രായങ്ങളും നിങ്ങൾക്ക് പറയാം. എനിക്ക് അൽപ്പ സ്വല്പം ഒക്കെ എഴുതാൻ കഴിവുണ്ട് എന്ന് എനിക്ക് മനസ്സിലാക്കി തന്നത് ഈ സൈറ്റിലെ നല്ലവരായ വായനക്കാരാണ്. ഇനി ബാക്കി കഥയിലേക്ക് കടക്കാം…
വീണ്ടും മൂന്നു നാല് മാസം ഞങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നു. ഇതിന്റെ ഇടയ്ക്ക് വീണ്ടും തമ്മിൽ കാണാനുള്ള ചെറിയ ചെറിയ അവസരങ്ങൾ വന്നിരുന്നു, പക്ഷേ അതിനുള്ളിൽ തന്നെ മനുവിന് കാസർഗോഡ് പോസ്റ്റിങ്ങ് കിട്ടി, അവൻ ജോലിക്ക് കയറി. അവന് അത്രയും ദൂരെയാണ് ജോലി കിട്ടിയത് എന്നവൻ വിളിച്ചു പറഞ്ഞ ദിവസം ഫോണിലൂടെ ഞാൻ കരഞ്ഞിരുന്നു.