അമ്മയുടെ മുഹബത്ത് [Dragon]

Posted by

അച്ഛനും അമ്മയും തമ്മിലുള്ള ബന്ധത്തിന് ഇടയിൽ ഒരു ചെറിയ വിള്ളൽ സൃഷ്ടിച്ചു.

 

2018 ൽ എന്റെ സഹോദരി പിജി പൂർത്തിയാക്കി. ആ സമയത്ത്, ഡൽഹിയിലുള്ള ഒരു പയ്യനുമായി അവൾ പ്രണയത്തിലായിരുന്നു. അവൾ ഈ കാര്യം ആദ്യം അമ്മയോട് പറഞ്ഞു, അമ്മ സമ്മതിച്ചു.

 

ശേഷം അമ്മ പതുക്കെ ഈ കാര്യം അച്ഛനോട് സൂചിപ്പിച്ചു, എന്നാൽ ആ പയ്യൻ വേറെ ജാതിയിൽ പെട്ട ആളായതുകൊണ്ട് അച്ഛൻ ഇതിന് സമ്മതിച്ചില്ല.

 

ആ പയ്യന് നല്ലൊരു സർക്കാർ ജോലിയുണ്ടെന്ന് അമ്മ അച്ഛനോട് ഒരുപാട് വിശദീകരിച്ചു, പക്ഷെ അദ്ദേഹം വഴങ്ങിയില്ല

 

അച്ഛൻ: അവൻ മറ്റൊരു സമുദായത്തിൽ ജനിച്ചവനാണ്, ഞാൻ എങ്ങനെ എന്റെ സമുദായക്കാരുടെ മുഖത്തു നോക്കും, അതുകൊണ്ട് ഞാനൊരിക്കലും ഇതിന് സമ്മതിക്കില്ല.

 

അമ്മ: ഇപ്പൊ ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. അവൻ നല്ല പയ്യനാണ്, നമ്മുടെ മകളെ അവൻ നന്നായി നോക്കും, അവൾക്കും അവനെ വളരെ ഇഷ്ടമാണ്, ” എന്ന് പറഞ്ഞ് അമ്മ അച്ഛനോട് ഒരുപാട് യാചിച്ചു നോക്കിയെങ്കിലും അച്ഛൻ സമ്മതിച്ചില്ല.

 

അതുകൊണ്ട് ഒടുവിൽ ചേച്ചി അച്ഛനെ എതിർത്തുകൊണ്ട് ആ യുവാവിനെ വിവാഹം കഴിച്ചു, ഇരുവരും ഡൽഹിയിലേക്ക് താമസം മാറി.

അവളുടെ ഈ പ്രവർത്തിയിൽ അച്ഛൻ ആകെ നാണം കേട്ടു. അതോടെ അച്ഛൻ അവളെ വീട്ടിൽ കയറ്റാതായി.

 

അച്ഛൻ: ഇനി ഈ വീട്ടിൽ ആരും അവളോട് സംസാരിക്കരുത്, നമ്മുടെ അഞ്ജലി മരിച്ചതായി കരുതണം.

 

ഇത്രയും വർഷത്തെ ജീവിതത്തിനിടയിൽ അച്ഛൻ അമ്മ പറയുന്നത് കേൾക്കാത്തത് ഇതാദ്യമായിരുന്നു.

 

അച്ഛൻ: എന്റെ സമൂഹത്തിന് വിരുദ്ധമായ ഒന്നും എനിക്ക് ചെയ്യാൻ കഴിയില്ല.

Leave a Reply

Your email address will not be published. Required fields are marked *