മോളേ പോയി കിടന്നോ അവൻ അകത്തുണ്ട്
വാ ഞാൻ കൊണ്ടാക്കാം ..
എടത്തി എന്നെയും കൂട്ടി റൂമിൽ കേറി
ഇനി നിങ്ങളായി നിങ്ങളുടെ പാടായി ഞാൻ പോകുന്നു .
എടത്തി ഇറങ്ങി പോയി .ഒരു ലുങ്കി മുണ്ടും ബനിയനുമിട്ട് ചേട്ടൻ കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു . എടത്തി പോയതും എന്നെ പിടിച്ചു ചേട്ടൻ കട്ടിലിൽ ഇരുത്തി .
കാർത്തു എന്നോട് പിണക്കം ഉണ്ടോ ?
ഇല്ല … ഇവിടെ എല്ലാവരെയും നിനക്ക് ഇഷ്ടമായോ ?
ഉം ഇഷ്ടായി
എന്നെയോ …. എന്നെ ഇഷ്ടമല്ല അല്ലേ നിവൃത്തി ഇല്ലാതെ സമ്മതിച്ചതല്ലേ ഈ കല്യാണത്തിന് …
ഞാൻ ഒന്നും മിണ്ടിയില്ല
ഞാൻ ഒരു ഡ്രൈവർ ആണ് അതിന്റെ കുരുത്തക്കേടുകൾ കുറച്ചു എനിക്കുണ്ട് … എന്നാലും നിനക്ക് സങ്കടപ്പെടേണ്ടി വരില്ല പട്ടിണിക്കിടുകയുമില്ല .
എന്താ ഒന്നും മിണ്ടാത്തെ എന്നെ ഇഷ്ടമാണെന്ന് ഞാൻ വിചാരിച്ചോട്ടെ ..
ഉം ഞാൻ തല കുലുക്കി .
എങ്കിൽ നമുക്ക് ഇന്നുമുതൽ ജീവിതം തുടങ്ങാം … ഞാൻ നിന്നെ കെട്ടിപിടിച്ചോട്ടെ ..
ഞാൻ താഴോട്ടു നോക്കി ഇരുന്ന് തല കുലുക്കി .
എന്റെ രണ്ടു ചുമലിലും പിടിച്ചു ചേട്ടന്റെ അടുത്തേക്ക് തിരിച്ചിരുത്തി താടി പിടിച്ചുയർത്തി ഒരു നിമിഷം എന്റെ കണ്ണിലേക്കു നോക്കി
പിന്നീട് എന്റെ നെറ്റിയിൽ ഒരു ഉമ്മ നൽകി അതിനു ശേഷം ചുണ്ടിൽ ആദ്യ ചുംബനം..
പതിയെ എന്നെ കെട്ടിപിടിച്ചു. എന്റെ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു .
എന്നെ ചേട്ടൻ കട്ടിലിലേക്ക് കിടത്തി … ചേട്ടൻ എന്റെ അടുത്തായി ചേർന്ന് കിടന്നു . എന്റെ മുകളിലേക്ക് അല്പം കേറികിടന്ന് വിറയ്ക്കുന്ന എന്റെ ചുണ്ട് മെല്ലെ ഉറിഞ്ചി .. എന്റെ ശരീരത്തിലൂടെ വൈദ്യുതി കടന്നുപോയതുപോലെ എനിക്ക് തോന്നി ..