കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ
Kaarthuvinte Jeevitha Mattangal | Author : Suresh
മാറ്റങ്ങൾഇത് എന്റെ ഒരു അനുഭവ കഥയാണ് ….
ഞാൻ ഒരു ക്രിസ്ത്യൻ കുടുംബത്തിൽ ജനിച്ച കുട്ടിയാണ് . പേര് മറിയം … പള്ളിപ്പേര് അതാണെങ്കിലും എന്നെ എല്ലാവരും വിളിക്കുന്നത് ……കാർത്തു …… എന്നാണ് . അത് എന്താണെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ട് അല്ലേ ? ഒരു ഹിന്ദുവിന്റെ പേര് …. അതിന് ഒരു കാരണം ഉണ്ട് .
ആ കഥയാണ് ഞാൻ നിങ്ങളുടെ മുമ്പിൽ പറയാൻ പോകുന്നത് ….
എന്റെ അപ്പൻ പള്ളിയിലെ കപ്പിയാർ ആണ് …. ജോസ് … എല്ലാവരും ജോസേട്ടാ എന്ന് വിളിക്കും .. പള്ളിയിലെ വിശേഷ ദിവസങ്ങളിൽ ഭക്ഷണം റെഡ്ഢിയാക്കുന്ന ജോലി അപ്പന്റേതായിരുന്നു .
മാർക്കറ്റിൽ നിന്നും പച്ചക്കറിയും മറ്റും ഓട്ടോയിൽ കൊണ്ടുവരുന്ന ഒരു ചേട്ടൻ ഉണ്ടായിരുന്നു . ദിലീപേട്ടൻ ……. സുമുഖൻ …. സുന്ദരൻ…..
അന്നെനിക്ക് 18 വയസ്സ് … എന്റെ പിറന്നാൾ ആയിരുന്നു . കേക്ക് മുറിക്കലും ആഘോഷവും ഒന്നുമില്ലാത്ത ഒരു പിറന്നാൾ …….
പള്ളിപ്പെരുന്നാളിന് മുമ്പുള്ള ധ്യാനം നടക്കുകയാണ് ……..പള്ളിയിൽ ..ധ്യാനം കഴിഞ്ഞാൽ സദ്യ ഉണ്ട് . അത് അപ്പനാണ് മേൽനോട്ടം വഹിക്കുന്നത് …
രണ്ടുദിവസം മുൻപ് എന്റെ വീട്ടിൽ ഇട്ടുവച്ച അച്ചാറും മാങ്ങാക്കറിയും എടുക്കാനായി രാത്രി ഒരു 8 മണിയോടെ ദിലീപേട്ടൻ വീട്ടിൽ വന്നു . സ്വന്തം ഓട്ടോയിൽ ആണ് വന്നത് .
വീട്ടിൽ വന്നപ്പോഴാണ് സ്റ്റോർറൂമിന്റെ താക്കോൽ അപ്പന്റെ കയ്യിൽ നിന്നും വാങ്ങാൻ മറന്ന കാര്യം ദിലീപേട്ടൻ ഓർത്തത് .