മായ: അജു ഇങ്ങു വാ
മായ എന്റേം അജുന്റേം നടുക്ക്, ഞങ്ങളെ കെട്ടിപ്പിച്ച്, അവൾ ഭയങ്കര ഹാപ്പി,
മായ: എന്തൊക്കെ പറഞ്ഞാലും രോഹന് ലൈഫ് എന്നാൽ fast and furious സിനിമ പോലാ ഡി, ഫാമിലി ഫസ്റ്റ്.
അങ്ങനെ മായക്കു കേക്ക് സൈറ്റു ചെയ്തു, ആദ്യം എനിക്ക് തന്നു ഞാൻ അവളുടെ കൈ പിടിച്ച് അജുന് കൊടുത്തു, പിന്നെ പാറു അതുകഴിഞ്ഞ് അനു, പിന്നെ ഞാൻ അവളുടെ കഴുത്തിൽ പിടിച്ച് അവളുടെ മുഖം കേക്കിൽ മുക്കിൽ അങ്ങനെ ആ ബർത്ത്ഡേ പതിവുപോലെ ആഘോഷമാക്കി. കഴിഞ്ഞ വർഷം ഞങ്ങൾ 3 പേർ, ഈ വർഷം ഫാമിലിയിൽ മൊത്തം 4 പേർ കൂടെ അനു.
ഞാൻ എല്ലാർക്കും ഓരോ പേഗോഴ്ച്ചു, പട പട പടാന്ന് ഒരു 3 പെഗ് ഞാൻ അടിച്ചു, കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഫിറ്റ് ആയി.
ഞാൻ: ഇനി അടുത്തത് ഗോവ, ആരും ഒരു മൈരും പറയേണ്ട,
അജു: എടാ നമ്മുക്ക് ലീവ് കിട്ടുമോ?
(ഒരു കാര്യം പറയാൻ മറന്നു, മായേം എന്റെ കമ്പനിയിൽ ആണ്, പക്ഷെ വേറെ ടീമിൽ ആണ്)
ഞാൻ: ഞാൻ ഉള്ളപ്പോ നിങ്ങൾക്ക് ലീവ് ഒക്കെ താനേ കിട്ടും. അപ്പൊ ഇനി ഒന്നും പറയാനില്ല this is the final decission.
ഞാൻ നല്ലപോലെ ഫിറ്റ് ആയി, മയങ്ങിപ്പോയി.
മായ: എല്ലാർക്കും വേണം ഇവനെ പോലെ ഒരു ഫ്രണ്ട്.
അജു: ഇവൻ ഇല്ലാത്ത ഒരു ലൈഫ് എനിക്ക് ചിന്തിക്കാൻപോലും പറ്റുന്നില്ല.
പാറു: അതെ അതെന്റെ ഡയലോഗ് ആണ്.
അജു: പൊടി
ഇതൊക്കെ പറ്റ ഓഫ് ആയികിടക്കുന്ന എന്നെ നോക്കിയാണ് പറയുന്നേ 😂😂😂
മായ: ഇവനെ പോലെ ഇവൻ മാത്രമേ ഉള്ളൂ ഞാൻ കണ്ടിട്ടില്ല ഇതുപോലൊരുത്തനെ.
പാറു: അവൻ അങ്ങനാ, he cares.
മായ: നമ്മുക്ക് അവനുവേണ്ടി ഗോവ പോകാം.