പാറുവും ഞാനും തമ്മിൽ 3 [മാർക്കസ്]

Posted by

അനു: thanks റോഹൻ, എന്റെ വ്യക്തിത്വം ആണ് ഇല്ലാതാവുന്നത്, എനിക്ക് എന്റെ space വേണം, ഞാൻ നിന്റെ ഇഷ്ടം നോക്കുന്ന പോലെ എനിക്ക് എന്റേം ഇഷ്ടങ്ങൾ നോക്കണം. ഒന്നുപോലും ഞാൻ നിങ്ങടെ ജീവന് വിലകൊടുത്തും പക്ഷെ നീയോ? എനിക്കെന്താ തന്നെ? എന്റെ ജീവനെ വരെ പണയംവെച്ചു, എന്തിന്? നിന്റെ ego, you are male chauvinist pig. ഞാൻ നിന്റെ അടിമയല്ല, നിന്റെ പാർട്ണർ ആണ്, എന്നുവെച്ചാൽ എനിക്കും നിനക്കും ഒരുപോലെയാണ് അധികാരം, ടാ പാറു രോഹനുമായി റിലേഷലിൽ ആയിട്ട് എത്ര നാളായി??? നിനക്ക് ഇടുന്ന ഡ്രെസ്സിൽ എന്തേലും മാറ്റം കണ്ടിട്ടുണ്ടോ? അവൾ അവൾക്കു ഇഷ്ടമുള്ള ഡ്രസ്സ്‌ ഇടും. ഡി പാറു, രോഹൻ നിന്നോട് ഡ്രെസ്സിന്റെ കാര്യം എന്തേലും പറഞ്ഞിട്ടുണ്ടോ?

പാറു: ഞങ്ങളുടെ ഇടയിൽ അങ്ങനെ ഒരു ടോപ്പിക്ക് വന്നിട്ടില്ല, and he knows i am what iam, no one can change me for any reason. പിന്നെ രോഹൻ അങ്ങനെ dominate ചുന്നയാൾ അല്ല.

ഞാൻ: ഈ ഡ്രസ്സ്‌ ഒക്കെ ഓരോരുത്തരുടെ പേർസണൽ അല്ലെ?

അപ്പൊ മായ കേറിവന്നു.

ഋഷി: എന്നുവെച്ച്? അവിടേം ഇവിടേം ഒക്കെ കാണുന്ന രീതിയിലാണോ തുണി എടുക്കേണ്ടത്?

മായ: ടാ കോപ്പേ, ഞങ്ങൾടെ ശരീരം അല്ലെ? നിന്റെയല്ലല്ലോ? ആണോ? അനുവിന് അവൾക്ക്‌ ഇഷ്ടമുള്ളതിടാൻ അവകാശമുണ്ട് as per Indian constitution നീയാരാ അവളെ ഭരിക്കാൻ?

ഋഷി: നിങ്ങൾക്കെന്തുമാവാം, പക്ഷെ എന്റെ പാർട്ണർ അങ്ങനെയാവാൻ ഞാൻ സമ്മതിക്കില്ല

അനു: നിന്റെ സമ്മതം ആർക്കുവേണം? നീ കണ്ടോ ഇനി കേട്ടോ….

ഞാൻ: വാ പോകാം, മതി, തല മരവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *