നിരഞ്ജന [Wizard]

Posted by

ഒക്ടോബർ മാസത്തിലാണു പോവേണ്ടത് എങ്കിലും ഞാൻ ഏപ്രിൽ മാസത്തിൽ തന്നെ ബാംഗ്ലൂർ വിട്ടു. വീട്ടിൽ വന്നതിനു ശേഷം എനിക്കു ചെയ്യാൻ പ്രത്യേകിച്ച് ഒന്നും തന്നെ ഇല്ലാതെ ആയി. ഒരുപാട് ബോർ അടികുമ്പോ വീട്ടിൽ ഇരുന്നു എന്തെങ്കിലും ഒക്കെ എഴുതും. മിക്കവാറും കമ്പി സാഹിത്യം ആണ് എഴുതുന്നത്. എന്തെങ്കിലും ഒക്കെ അനുഭവ കഥകൾ ആണ് കൂടുതലും എഴുന്നത്. അങ്ങനെ നാട്ടിലെ വെക്കേഷൻ സമയത്ത് നടന്ന ഒരു സംഭവമാണ് ഞാൻ ഈ കഥയിൽ പറയാൻ പോവുന്നത്

തിയേറ്ററിലേക്ക് പോകുന്ന വഴിക്ക് ഒരു സിഗരറ്റ് വലിക്കാൻ വേണ്ടി നാട്ടിലെ ബസ് സ്റ്റോപ്പിൻ്റെ അടുത്തുള്ള പെട്ടിക്കടയുടെ അടുത്ത് കാർ നിർത്തി. സ്റ്റോപ്പിൽ ഒന്നു രണ്ടു പെൺകുട്ടികളെയും, അവരെ സ്കാൻ ചെയ്ത് നിൽകുന്ന പുരുഷ കേസരിമാരെയും കണ്ടപ്പോൾ എനിക്ക് ചിരി വന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഞാനും ഈ നാട്ടിലെ പെന്മണികളെ വായ്നോക്കാൻ വേണ്ടി മാത്രം ഇവിടെ വന്ന് നിൽക്കുമായിരുന്നു.

കാലം കുറെ കടന്നു പോയെങ്കിലും ആ കലാരൂപം ഇന്നും അന്യം നിന്ന് പോയിട്ടില്ല. ബസ്റ്റോപിലെ പെന്മണികളുടെ പ്രായം വെച്ച് നോക്കുമ്പോൾ എനിക്ക് പറ്റിയ ഒരെണ്ണം പോലും ഉണ്ടെന്ന് തോന്നിയില്ല അത് കൊണ്ട് ഞാൻ കടയിലേക്ക് തിരിഞ്ഞ് ഒരു സിഗററ്റ് വാങ്ങി കത്തിച്ചു. ഒന്നു രണ്ടു പുക വലിച്ചു വിട്ടു കാണും പിറകിൽ നിന്നും നല്ല പരിചയമുള്ള ഒരു പെൺ ശബ്ദം.

“രാവിലേ തന്നെ സിഗരറ്റ് വലിക്കാൻ ഇറങ്ങിയതാണല്ലെ?”

ഞാൻ തിരിഞ്ഞു നോക്കി. 19-20 വയസു തോന്നിക്കുന്ന ഒരു സുന്ദരി. അതിമനോഹരമായ കണ്ണുകൾ. ചോര തുടുത്ത കവിളുകൾ. നീളൻ മൂക്കും വശ്യതയാർന്ന ചിരിയും. ഡ്രസ്സിംഗ് സ്റ്റൈൽ വെച്ച് ഒരു 2K കിഡ് ആണെന്ന് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *