മുഹബ്ബത്തിൻ കുളിര് 3 [സ്പൾബർ]

Posted by

“ഇല്ലെടാ വിനൂട്ടാ… കുറച്ചല്ലേ നടക്കാനുള്ളൂ…”

സുന്ദരമായ അവന്റെ മുഖത്തേക്ക് നോക്കി നസീമ പറഞ്ഞു..

അന്നൊറ്റ നോട്ടം കണ്ടെങ്കിലും, ഫോട്ടോയിലൂടെ പലവട്ടം കണ്ടെങ്കിലും അതൊന്നുമല്ല വിനോദിന്റെ യഥാർത്ത സൗന്ദര്യം.. താൻ കരുതിയതിലും ഒരുപാട് കൂടുതലാണെന്ന് നസീമക്ക് തോന്നി..
കണ്ണെടുക്കാൻ പറ്റാത്ത മുഖ സൗന്ദര്യം..
കട്ടിമീശക്കും,കട്ടത്താടിക്കും ഇടയിൽ കിടക്കുന്ന ആ ചുണ്ടുകളുടെ ചുവപ്പ് കണ്ട് അവൾക്ക് പിടിച്ച് നിൽക്കാൻ കഴിയുന്നില്ല..
ഇറുകിക്കിടക്കുന്ന ടീ ഷർട്ടിനുള്ളിൽ ഉന്തി നിൽക്കുന്ന വിരിഞ്ഞ നെഞ്ചും, കയ്യിലെ മസിലും അവൾ ആർത്തിയോടെ നോക്കി..
ജീൻസിനുള്ളിൽ പുറത്തേക്ക് കാണാവുന്ന മുഴയിലേക്കും അവൾ ഒരൊറ്റ നോട്ടം നോക്കി..

വിനോദും നസീമയെ കാണുകയായിരുന്നു..
കത്തിജ്വലിക്കുന്ന സൗന്ദര്യം.. മൂന്ന് മുറിയുള്ള തന്റെ കടയിലാകെ ഒരഭൗമ പ്രകാശം പരന്നത്പോലെ അവന് തോന്നി..
പകരം വെക്കാനില്ലാത്ത ശരീര വടിവ്.. നെയ് കൊഴുപ്പും, വെണ്ണ മിനുപ്പും ചേർന്ന കൊഴുത്ത ശരീരം..
ചുവന്ന സാരിയിൽ അവൾ തീജ്വാല പോലെ വെട്ടിത്തിളങ്ങി..
ഇതൊരപൂർവ്വ സൗന്ദര്യധാമം തന്നെ..

മറ്റുള്ള പെണ്ണുങ്ങളേപ്പോലെ കൈകാര്യം ചെയ്യാൻ പറ്റിയ മുതലല്ലിത്..
ഇതൊരു പളുങ്ക് പാത്രമാണ്..
ശ്രദ്ധയോടെ കൈകാര്യം ചെയ്യണം..

“വിനൂട്ടാ… എന്താടാ നീയിങ്ങിനെ നോക്കുന്നേ…?”

നസീമ കൊഞ്ചിക്കൊണ്ട് ചോദിച്ചു..

ആ കൊഞ്ചൽ ആണായിപ്പിറന്നവന് താങ്ങാൻ കഴിയില്ല..

“ എന്റിത്താ… ഞാനിത്താനെയൊന്ന് കണ്ടോട്ടെ…
ഈ സുന്ദരിയിത്താനെയൊന്ന് കാണാൻ കൊതിച്ചിട്ട് എത്ര നാളായെന്നറിയോ…?”..

Leave a Reply

Your email address will not be published. Required fields are marked *