മുഹബ്ബത്തിൻ കുളിര് 3 [സ്പൾബർ]

Posted by

മുഹബ്ബത്തിൻ കുളിര് 3

Muhabathinte Kuliru Part 3 | Author : Spulber

[ Previous Part ] [ www.kkstories.com]


 

✍️ സുബ്ഹി ബാങ്ക് വിളി കേട്ട് അഹമ്മദ് എണീറ്റു..
ഇതയാൾക്ക് പതിവാണ്..
ബാങ്ക് വിളികേട്ടാ പിന്നെ കിടക്കാൻ അയാൾക്കാവില്ല..
കഴിയുന്നതും അഞ്ച് നേരവും പള്ളിയിൽ പോയി നിസ്കരിക്കണമെന്ന് നിർബന്ധമാണ്..

അയാൾ ആരെയും വിളിച്ചുണർത്താതെ മുൻവാതിൽ ചാരി പള്ളിയിലേക്ക് നടന്നു..
ഇത് പതിവാണ്..
അയാൾക്ക് പിന്നാലെ നസീമയും എഴുന്നേൽക്കും..
അവളും സുബഹി നിസ്ക്കരിച്ച് അടുക്കളയിൽ കയറും..

എന്നാൽ ഇന്ന്, അഹമ്മദ് നിസ്കാരം കഴിഞ്ഞ് മടങ്ങിവന്നിട്ടും നസീമ എണീറ്റിട്ടില്ല..
പതിവിന് വിപരീതമായി കുൽസു എണീറ്റിട്ടുമുണ്ട്..

“ ഉമ്മ എവിടെ മോളേ… ?”

നസീമയെ എങ്ങും കാണാതെ അഹമ്മദ് മോളോട് ചോദിച്ചു..

“ എണീറ്റില്ല ഉപ്പാ… തലവേദനയാന്ന്… പനിയും ഉണ്ടെന്ന് തോന്നുന്നു…”

അഹമ്മദ് ഭാര്യയുടെ മുറിയിലേക്ക് ചെന്നു..
അവൾ മൂടിപ്പുതച്ച് കിടക്കുകയാണ്..

“ എന്ത് പറ്റിയെടീ… പനിച്ചോ…?”.

പുതപ്പ് മാറ്റി അവളുടെ കഴുത്തിൽ തൊട്ട് നോക്കിക്കൊണ്ട് അഹമ്മദ് ചോദിച്ചു..

“ പനിയൊന്നുമില്ല ഇക്കാ… രാത്രി മുഴുവൻ ശരീരവേദനയായിരുന്നു..
നല്ലതല വേദനയുമുണ്ട്… “

തളർച്ചയോടെ നസീമ പറഞ്ഞു.

“ എന്നാ എണീക്ക്… ഡോക്ടറെയൊന്ന് കാണാം…”

“അതിനും മാത്രമൊന്നുമില്ലിക്കാ… ഇക്കാക്ക് പണിക്ക് പോണ്ടേ…
ഇക്ക പൊയ്ക്കോ… ഞാൻ ചായയൊന്നും ഉണ്ടാക്കിയിട്ടില്ല…”

“സാരമില്ലെടീ… ചായ ഞാൻ മൊയ്തീന്റെ കടേന്ന് കുടിച്ചോളാം…
എന്നാ കുൽസു ഇന്ന് പോണ്ട…
അവളിവിടെ നിന്നോട്ടെ…”

Leave a Reply

Your email address will not be published. Required fields are marked *