സ്നേഹ കുളിക്കാൻ കയറി. എനിക്കാണേൽ വല്ലാത്തൊരു പരവേശവും. ആദ്യമായിട്ടാ ഇങ്ങനെ…കുളികഴിഞ്ഞു സ്നേഹ പുറത്തിറങ്ങി. റൂമിൽ ആണെങ്കിൽ വല്ലാത്തൊരു മണവും. ഞാൻ അവളെത്തന്നെ നോക്കിനിന്നു. നാണം വരുന്നുണ്ടേലും അവൾ അത് പുറത്തുകാണിച്ചില്ല.
സ്നേഹ : എനിക്ക് വിശക്കുന്നുണ്ട്.
ഞാൻ : പോകുമ്പോൾ കഴിക്കാം
സ്നേഹ : എവിടെ പോകുന്നു
ഞാൻ : വീട്ടിൽ പോണില്ല അപ്പൊ നീ
സ്നേഹ : ഇല്ല
ഞാൻ :പിന്നെ ഹോസ്റ്റലിൽ തിരിച്ചു പൊന്നോ
സ്നേഹ : ഇല്ല.
ഞാൻ :പിന്നെ.
സ്നേഹ : ഞാൻ ഇന്നിവിടെയാ. ന്തേ പറ്റില്ലേ
ഞാൻ : നീ എന്തൊക്കെയാ ഈ പറയുന്നത്
സ്നേഹ : ഞാൻ ഈ കാണിക്കുന്നതും പറയുന്നതും തെറ്റാണെന്നറിയാം. പക്ഷെ എന്നെകൊണ്ട് പറ്റുന്നില്ല എനിക്ക് ഒരുപാടിഷ്ടമാ ചേട്ടനെ
ഇതുംപറഞ് അവളെന്നെ കെട്ടിപിടിച്ചു. ഞാൻ അവളെ ചേർത്ത് പിടിച്ചു. ഇനി എന്തൊക്കെ സംഭവിക്കും എന്നെനിക് ഒരു പിടുത്തവുമില്ല. അപ്പൊ ഇവൾ എല്ലാം പ്ലാൻ ചെയ്തിട്ടാണ് വന്നത്.
ഞാൻ : സ്നേഹ ഒരുപാടിഷ്ടമാണ് നിന്നെ. കല്യാണം കഴിക്കാനും ഇഷ്ടമാണ്.എങ്ങനെ പറയും എന്നറിയില്ലാരുന്നു.
സ്നേഹ : എനിക്കും. ഞാൻ വീട്ടിൽ ചെന്നിട്ട് അവരോട് പറയും. അവർ എന്തായാലും സമ്മതിക്കും
അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് ഞാൻ ഫുഡ് വാങ്ങാൻ പോയി. ഫുഡ് വാങ്ങിവന്ന് ഞാൻ ഒന്ന് ഫ്രഷ് ആയി ഞങ്ങൾ കഴിച്ചു. അവൾ ഫോണെടുത്തു അവളുടെ വെട്ടുകാരുടെയും മറ്റും ഫോട്ടോ കാണിച്ചു. ഞാൻ ഫോൺ നോക്കുമ്പോൾ അവൾ എന്നെ നോക്കിയിരിക്കുകയാണ് എന്ന് എനിക്ക് മനസിലായി. ഇനി ഇത് എവിടെ അവസാനിക്കും എന്ന് എനിക്ക് മനസിലായി.