പോലീസും ഭായ്മാരും 2
Policum Bhaimaarum Part 2 | Author : Hickok
[ Previous Part ] [ www.kkstories.com]
റബ്ബർ ഷീറ്റ് കളവ് പോകുവാ എന്നത് അത്ര പ്രധാന്യം ഉള്ള പ്രശ്നം അല്ലായിരുന്നത് കൊണ്ട് തന്നെ അതിനെ കുറിച്ച് തിരക്കാൻ ജ്യോതിയെ ഏൽപ്പിക്കാൻ തീരുമാനിച്ചു. ജ്യോതി ലീവും ആണ്. ആരെങ്കിലും ജയിലിൽ നിന്ന് ഇറക്കിട്ടുണ്ടോ എന്ന് അന്വേഷണം നടത്താൻ ആരെ വിശ്വസിച്ചു ഏല്പിക്കും . തലേ ദിവസത്തെ പെട്രോളിന് പോയതിന്റെ പേപ്പർ ചെക്ക് ചെയ്യ്തപ്പോൾ മനസിലായി അതിന് ശേഷം ജ്യോതി സ്റ്റേഷനിൽ വന്നില്ല .
വേണുവും താമസിച്ചാണ് വന്നത്. എന്തോ ഒരു പന്തികേട് തോന്നി. മാത്രം അല്ല ജീപ്പിന്റെ gps നോക്കിയപ്പോൾ ജീപ്പ് റബ്ബർകാട് പ്രദേശത്ത് നിർത്തി ഇട്ടിരുന്നു . ജ്യോതിയെ വിളിക്കുന്ന്. ഫോൺ കുറേ അടിച്ചിട്ടാണ് എടുക്കുന്നത്. ജ്യോതി വളരെ അവശ്യ ആയിട്ട് ഫോൺ എടുത്ത്. പെട്രോളിനിങ് കുറിച്ച് ചോദിച്ച്. പിന്നെ സ്റ്റേഷനിൽ വരാഞ്ഞതും തിരക്കി. അതിന് ശേഷം വേണുവിനെയും വിളിക്കുന്ന്. രണ്ടുപേരുടെയും മറുപടിയിൽ പന്തികേട് തോന്നി.
എന്തായാലും കള്ളന്മാരെ കുറിച്ച് ഇൻവെസ്റ്റ് ചെയ്യാൻ മാറിയ തന്നെ ഇറങ്ങുന്നു.സഹായത്തിന് asi ബാബുവിനെ കൂടെ കുട്ടൻ തീരുമാനിച്ചു (ബാബുവിനെ കുറിച്ച് പറഞ്ഞാൽ എപ്പോഴും മുറുക്കി തുപ്പി നടക്കുന്ന വ്യക്തി. തരം കിട്ടിയപ്പോൾ പഴയ സി ഐയെ വരെ ഉക്കിയ വ്യക്തിയാണ് ) ബാബുവിനെ റബ്ബർഷീറ്റ് മോഷണം ഏൽപ്പിച്ചിട്ട് നേരെ റബ്ബർകാട് വഴി ഒന്ന് കറങ്ങുന്നു.
റബ്ബർകാട് ഉള്ള തോറ്റങ്ങൾ എല്ലാം തന്നെ മത്തായിമുതലാളിയുടെ ആണ്. പുള്ളി ആണെൽ മക്കളുടെ കൂടെ ലണ്ടനിൽ. പിന്നെ അങ്ങനെ റബ്ബർ വെട്ടൊന്നും വലുതായി നടക്കുന്നില്ല. എല്ലാം നോക്കി നടത്താൻ കുട്ടപ്പായി എന്നാ വ്യക്തി ഉണ്ട് . കൂട്ടാപ്പയി തന്റെ ശമ്പളത്തിനും ബാക്കി ആവിശ്യങ്ങൾക്കും മാത്രം 2ഏക്കറിലെ മാത്രം റബ്ബർ വെട്ടിക്കുന്നുണ്ട്.
കുട്ടപ്പായിക്ക് മത്തായിമുതലാളി തന്നെ കുടിയടപ്പ് കൊടുത്ത സ്ഥലത്ത് ഒരു കുഞ്ഞ് വിടുണ്ട്. പറമ്പിലെ പണിക്കും മറ്റുമായി അനിരുൾ മണിരുൾ എന്നാ രണ്ട് ഭായ്മാരെ കുട്ടപ്പായി നിർത്തിട്ടിട്ടുണ്ട്. അവർക്ക് ഔട്ട്ഹൗസ് റൂമും ഉണ്ട്.