നാടൻ പെണ്ണ് [Falcon]

Posted by

സെൽഫി എടുത്ത് തിരിഞ്ഞതും സ്നേഹ വരുന്നതാണ് കണ്ടത്. സാരിയൊക്കെ ഉടുത്തിട്ട് സൂപ്പർ ലുക്കിൽ ആണ്. ഒരു നിമിഷം ഞാൻ ഒന്ന് സ്റ്റക് ആയി നിന്നു.
സ്നേഹ : എങ്ങനുണ്ട്
(ഞാൻ ഒന്നും മിണ്ടാതെ നിന്നു. ഒന്നും മിണ്ടാൻ പറ്റിയില്ല )
സ്നേഹ : ഹലോ ഇവിടെ ഇല്ലെ….. എങ്ങനെ ഉണ്ടെന്ന്
ഞാൻ : അടിപൊളി

ഒരു താങ്ക്സും പറഞ്ഞ് അവൾ പോയി. പരിപാടികൾ തുടങ്ങി. ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഇടക്കിടെ ഉടക്കി.ഊണൊക്കെ കഴിഞ്ഞു സ്നേഹ അടുത്തേക്ക് വന്നു

സ്നേഹ : എന്നെ ഒന്ന് റെയിൽവേ സ്റ്റേഷനിൽ ആക്കണേ ഇന്ന്. നാട്ടിൽ പോകും ഇന്ന്.
ഞാൻ : ഹോസ്റ്റലിൽ നിന്ന് ഇറങ്ങുമ്പോൾ വിളിച്ചാൽ മതി
സ്നേഹ : ഞാൻ ബാഗും ആയിട്ടാ വന്നത്. ഇവിടുന്ന് അങ്ങ് പോകാം.

ഒരുമിച്ചു പോകുന്നെന്റെ സന്തോഷവും. അവൾ പോകുന്നെന്റെ വിഷമവും. അങ്ങനെ വല്ലാത്തൊരു ഫീൽ. 4 കഴിഞ്ഞപ്പോൾ ഞങ്ങൾ ഇറങ്ങി.

സ്നേഹ : അഭി ചേട്ടാ. ചേട്ടന്റ ഫ്ലാറ്റ് ഇവിടല്ലേ
ഞാൻ :അതെ ന്തേ
സ്നേഹ : അല്ല ചേട്ടാ. ഈ സാരിയുടുത്തു ട്രെയിനിൽ പോയാൽ ശെരിയാകില്ല. ഒന്ന് ചേഞ്ച്‌ ചെയ്താൽ കൊള്ളാമായിരുന്നു
ഞാൻ :മ്മ് .എന്തുവേണം.ഫ്ലാറ്റിൽപോണോ
സ്നേഹ : മ്മ്

നേരെ ഫ്ലാറ്റിൽ പോയി.റൂമിൽ കയറി.അവൾ അവിടൊന്ന് ചുറ്റിക്കണ്ടു.

സ്നേഹ : ഞാനൊന്ന് ഫ്രഷ് ആകട്ടെ. വിരോധം ഉണ്ടോ
ഞാൻ : എന്തിന്. ടെ അതാണ് ബാത്രൂം.
സ്നേഹ : അതെ ഒരു തോർത്ത്‌ തരുമോ. എന്റേത് അവിടെയാ
ഞാൻ : പുതിയതൊന്നും ഇല്ല. നിക്ക് ഞാൻ താഴെപോയി വേടിച്ചിട്ട് വരാം
സ്നേഹ : ചേട്ടന് വല്ല മാറാരോഗവും ഉണ്ടോ
ഞാൻ : ഇല്ല. എന്തെ
സ്നേഹ : പിന്നെ. നിങ്ങടെ തോർത്ത്‌ മതി
ഞാൻ : ആണോ. എങ്കിൽ ദേ സ്റ്റാൻഡിൽ ഉണ്ട്

Leave a Reply

Your email address will not be published. Required fields are marked *