പിറ്റേന്ന് രാവിലെ അവൾ വിളിച്ചാണ് ഞാൻ ഉണർന്നത്. കല്യാണം കഴിഞ്ഞു ഭാര്യ ഭർത്താവിനെ വിളിക്കുംപോലെ. ഒരു ചായഗ്ലാസും ആയിട്ടാണ് നിൽപ്. ആള് പോകാൻ റെഡി ആയി നിക്കുവാണ്. ട്രെയിന് സമയം ആയി.ഞാൻ വേഗം ഡ്രസ്സ് എടുത്തിട്ട് അവളുമായി ഇറങ്ങി.
സ്റ്റേഷനിൽ കൊണ്ട് കയറ്റിവിട്ടു ഞാൻ വിളിക്കാം എന്ന് പറഞ്ഞ് അവൾ നാട്ടിലേക്ക് പോയി. ഞാൻ ഇനി മറ്റന്നാൾ നാട്ടിലേക്ക് പോകും. നല്ലൊരു രാത്രി മനസിലോർത് ഞാൻഫ്ലാറ്റിലേക്ക് poi