‘ ഒരു സൂചന കിട്ടിയിരുന്നേൽ ഞാൻ നിന്നെ തൂക്കിയേനെ….’
ഞാൻ അവളോട് പറഞ്ഞു
‘ഓ പിന്നെ.. സൂചന ഒക്കെ ഞാൻ തന്നത് ആണല്ലോ.. നിനക്ക് മനസിലാവാഞ്ഞിട്ടാ.. നീ രുദ്രാക്ഷം എവിടുന്നാ എന്ന് ചോദിച്ചപ്പോൾ ഞാൻ ശിവഭൂതമലയിൽ നിന്നാണ് എന്ന് പറഞ്ഞിരുന്നു.. നീ അവിടെ പോയിട്ടുണ്ട് എന്ന് പറഞ്ഞപ്പോ എനിക്ക് നൂറ് ശതമാനം നീ തന്നെ ആണ് എന്റെ ആളെന്ന് ഉറപ്പായി…’
ഇഷാനി പറഞ്ഞു
‘എന്നിട്ട് അത്രയും സ്നേഹം ഉള്ള ആളിനെ ആട്ടി ഓടിച്ചു ലാബിൽ നിന്ന്…?
‘അത് നിന്നോട് ഞാൻ പറഞ്ഞതല്ലേ റീസൺ. നീ കയ്യിൽ പിടിക്കുമ്പോ എന്റെ താഴെ ഒലിച്ചു തുടങ്ങും. അത് കാരണം ടെൻഷൻ അടിച്ചാണ്.. എനിക്ക് എന്ത് ചെയ്യണം എന്ന് പോലും അറിയില്ലായിരുന്നു..’
ഇഷാനി സങ്കടത്തോടെ പറഞ്ഞു
‘ഞാൻ ചുമ്മാ പറഞ്ഞതാടാ.. എന്നാലും ഇത്രയും വലിയ രഹസ്യം നിന്റെ ഉള്ളിൽ ഉണ്ടെന്ന് ഞാൻ കരുതിയില്ല..’
ഞാൻ അവളുടെ കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു
‘ഇപ്പൊ പറ.. ഞാനല്ലേ ലക്കി…’
അവൾ ചിരിയോടെ ചോദിച്ചു..
‘അല്ല.. ഇപ്പോളും ഞാൻ തന്നെ ആണ് ലക്കി… ലവ് യൂ മുത്തേ…..’
ഞാൻ അവളുടെ ചുണ്ടിൽ ചുംബിച്ചു.. അവളുടെ ചോന്ന അധരങ്ങൾ ഞാൻ കവർന്നെടുത്തു.
‘ലവ് യൂ റ്റൂ……’
ചുണ്ട് അടർത്തി മാറ്റാതെ തന്നെ അവൾ പറഞ്ഞു.. ദീർഘമായ ചുംബനത്തിലേക്ക് ഞങ്ങൾ വഴുതി വീണു..
ഒരു വലിയ ട്വിസ്റ്റ് ഉള്ള സിനിമ കണ്ട ഫീൽ ആയിരുന്നു എനിക്ക് അപ്പോളും. അന്ന് ആ കൊക്കയിൽ നിന്ന് ഞാൻ രക്ഷിച്ച പെൺകുട്ടി ആണ് ഇഷാനി എന്ന് എനിക്കിപ്പോ ഓർക്കുമ്പോളും അത്ഭുതം ആയി. അവളെ തന്നെ വീണ്ടും ഞാൻ കണ്ട് മുട്ടുകയും പ്രണയത്തിൽ വീഴുകയും ചെയ്തു. അതും അവൾ ഇത്രയും നാൾ എന്നെ കാത്തിരുന്നിട്ട്…….!