‘ദാവൂദ് ഇബ്രാഹിം…’
അവനൊരു പുച്ഛചിരിയോടെ പറഞ്ഞു
‘അതാരാ നിന്റെ തന്ത ആണോ..?
ഫൈസിക്ക് കലിപ്പ് വന്നു
‘എന്റെ വായിൽ നിന്ന് നിനക്കൊന്നും ഒരു മൈരും കിട്ടാൻ പോണില്ല.. നീയൊക്കെ എന്നേ തല്ലുകയോ കൊല്ലുകയോ എന്താണ് എന്ന് വച്ചാ ചെയ്യടാ..’
രാജേഷ് എന്നേ നോക്കി പറഞ്ഞു
‘നിന്നെ കൊണ്ട് പറയിക്കാൻ എനിക്ക് അറിയാം..’
ഫൈസി അവന്റെ പിന്നിലേക്ക് നീങ്ങി അവന്റെ കഴുത്തിൽ ഒരു കത്തി വച്ചു കൊണ്ട് പറഞ്ഞു
‘ആഹ് ടൂൾസ് ഒക്കെ ആയിട്ട് ആണല്ലോ..’
അത് വക വയ്ക്കാത്തത് പോലെ അവൻ പറഞ്ഞു
‘വെറുതെ ഈ സീൻ അലമ്പാക്കേണ്ട.. നീ ആ പേര് പറ..’
ഞാൻ പറഞ്ഞു
‘ഇല്ലെങ്കിൽ നീയൊക്കെ എന്നേ എന്ത് ചെയ്യും.. കൊല്ലുമോ..?
ഊറി ചിരിച്ചു കൊണ്ട് രാജേഷ് ചോദിച്ചു..
‘പറയെടാ നായിന്റെ മോനെ…’
ഫൈസി കത്തി അവന്റെ കഴുത്തിലേക്ക് അല്പം കൂടി ചേർത്തു
‘നിന്റെ പിടുത്തം കണ്ടാൽ തന്നെ അറിയാം നിനക്ക് ഇതെന്റെ കഴുത്തിൽ കേറ്റാൻ പറ്റില്ല എന്ന്.. പതിമൂന്നാം വയസിൽ പിച്ചാത്തി പിടിയ്ക്കാൻ തുടങ്ങിയതാ കൊച്ചനേ രാജേഷ്..’
സ്കെച്ച് ഇടാൻ വന്നിട്ട് ഈ കുണ്ണയുടെ വീമ്പും കേൾക്കണം. ഊമ്പിയ അവസ്‌ഥ തന്നെ
‘കഴുത്തിൽ വെറുതെ ഒരു രസത്തിന് വച്ചതാടാ.. നീ താഴോട്ട് നോക്ക്..’
ഞാൻ അവന്റെ അരയിൽ കത്തി ചേർത്ത് കൊണ്ട് പറഞ്ഞു.
‘എന്റെ കൈ വിറ കണ്ടിട്ട് നിനക്ക് എന്താ തോന്നുന്നേ.. നിന്റെ കുണ്ണ ചെത്താൻ എനിക്ക് പറ്റില്ല എന്ന് തോന്നുന്നുണ്ടോ..?
ഞാൻ ചോദിച്ചു. അവന്റെ മുഖം കുറച്ചു അസ്വസ്‌ഥമായി
‘രാജേഷിനെ അറിയില്ല നിനക്കൊന്നും..’
അയാൾ പല്ല് കടിച്ചു പറഞ്ഞു