‘അത് പോട്ടെ.. പിന്നേ.. നീ ആ വേർഡ് മറന്നു.. UNO…!
ഞാൻ അവളെ ഞങ്ങളുടെ സേഫ് വേർഡ് ഒന്ന് കൂടി ഓർമിപ്പിച്ചു
‘അയ്യോ എന്റെ പൊന്നോ.. ശരിക്കും അബദ്ധം ആയി. ഞാൻ ഓർത്തെടുക്കാൻ കുറെ നോക്കി. പക്ഷെ ആ സമയത്തു കിട്ടണ്ടേ.. നീ ആണേൽ എന്നെ കൊന്നോണ്ട് ഇരിക്കുവാ. അതിനിടയിൽ ഞാൻ എങ്ങനെ ഓർത്തെടുക്കും..’
ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു
‘ഇനി ഇത് മറന്നേക്കല്ല്.. ഇനി അഥവാ നിനക്ക് ഇത് ഓർത്തിരിക്കാൻ പാടാണേൽ വല്ല ഇക്വേഷനും ഇടാം പകരം. അതാകുമ്പോ നീ ഒരിക്കലും മറക്കില്ലല്ലോ..?
ഞാൻ അവളെ കളിയാക്കി ചോദിച്ചു
‘ഏ….’
അവൾ തിരിച്ചു എന്നെ കൊഞ്ഞനം കുത്തി കാണിച്ചു
ഞങ്ങൾ കുറച്ചു നേരം കൂടി ആ ചെറു വെയിലിൽ ഒന്നും ഉടുക്കാതെ അങ്ങനെ കിടന്നു.. രണ്ട് പേരുടെയും ക്ഷീണം ഒന്ന് മാറിയപ്പോൾ ആണ് താഴോട്ട് പോയത്. പില്ല് വാങ്ങിക്കുന്ന കാര്യം അവൾ ഓർമ്മിപ്പിച്ചപ്പോൾ ഞാൻ അപ്പോൾ തന്നെ മെഡിക്കൽ സ്റ്റോറിലേക്ക് പോയി. അവൻ പോയി കഴിഞ്ഞു വെറുതെ ഇരുന്നപ്പോ മുന്നേ നടന്ന കാര്യങ്ങൾ എല്ലാം ഇഷാനി ആലോചിച്ചു.
ശിവാനിയെ കുറിച്ച് ആയിരുന്നു ആലോചന മുഴുവൻ. അർജുൻ ആയി ചെറിയ വഴക്ക് ഇട്ടു അത് സോൾവ് ആയെങ്കിലും ഇഷാനിയുടെ ഉള്ളിൽ ശിവാനി ആരെന്ന് അറിയാൻ ഒരു വെമ്പൽ ഉണ്ടായി. അടുത്ത തവണ കോൾ വരുമ്പോൾ നമ്പർ നോട്ട് ചെയ്തു വക്കണം എന്ന് ഇഷാനി മനസ്സിൽ കരുതി. പക്ഷെ അത്രയും നാൾ ഇത് മനസ്സിൽ ഇട്ടോണ്ട് നടക്കാൻ വയ്യ. ആരോടാ ഇവളെ പറ്റി ഒന്ന് തിരക്കുക. ഇഷാനിയുടെ മനസ്സിൽ വന്ന പേരുകളിൽ ഒന്ന് രേണു മിസ്സിന്റെ ആയിരുന്നു.