‘അത് ശരിക്കും അനിയത്തിയാ…?
ഇഷാനി മനഃസമാദാനം കിട്ടാൻ ഒന്നൂടെ ചോദിച്ചു
‘ആടോ..’
ഞാൻ അവളെ വട്ടം ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു. അവളുടെ പരിഭവം ഇപ്പോളും മുഴുവൻ ആയി മാറിയിട്ടില്ലായിരുന്നു..
‘വിട്.. ഞാൻ പോട്ടെ.. പണിയുണ്ട്..’
അവൾ പറഞ്ഞു
‘പിണക്കം മാറിയില്ലേ…?
ഞാൻ ചോദിച്ചു
‘ഇല്ല.. ‘
അവൾ എന്റെ ചെവിയിൽ നുള്ളി കൊണ്ട് പറഞ്ഞു
‘പിണക്കം മാറ്റ്..’
ഞാൻ പറഞ്ഞു
‘മാറ്റി..’
അവൾ പറഞ്ഞു
‘എന്നിട്ട് മുഖം തെളിഞ്ഞില്ലല്ലോ…?
ഞാൻ ചോദിച്ചു
‘ദേഷ്യവും ഉണ്ട്..’
അവൾ മറുപടി തന്നു
‘ദേഷ്യവും മാറ്റ്…’
അവളുടെ മുടികളിൽ തഴുകി ഞാൻ പറഞ്ഞു
‘അതങ്ങനെ മാറില്ല..’
ഇഷാനി പറഞ്ഞു
‘പിന്നെ എങ്ങനെ മാറും…?
ഞാൻ ചോദിച്ചു
‘എനിക്ക് നിന്നെ കടിക്കണം..’
ഇഷാനി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു
‘നീ കടിച്ചോ..’
ഞാൻ അവൾക്ക് അനുവാദം കൊടുത്തു
‘ശരിക്കും കടിക്കണം. വേദനിപ്പിച്ചു..’
അവൾ പല്ല് കടിച്ചു നൊസ്സ് വന്നത് പോലെ പറഞ്ഞു
‘ശരി.. നിനക്ക് ഇഷ്ടം ഉള്ളത് ചെയ്തോ…’
ഞാൻ സമ്മതിച്ചു കൊടുത്തു
ഇഷാനി എന്റെ ഷർട്ട് ഒറ്റ വലിക്ക് മുഴുവൻ ബട്ടൻസും പൊട്ടിച്ചു കളഞ്ഞു. ബട്ടൻസ് ഊരാൻ കുറച്ചു സെക്കന്റ് മാത്രമേ വേണ്ടി വരുള്ളൂ. പക്ഷെ ഇഷാനി അതിനൊന്നും കാത്തു നിക്കാതെ ഒറ്റ വലിക്ക് എന്റെ ഷർട്ട് വലിച്ചു പൊട്ടിച്ചു നിലത്തിട്ടു. എന്നിട്ട് ഒരു ഭ്രാന്തിയെ പോലെ എന്റെ നെഞ്ചിൽ അവളുടെ പല്ലുകൾ ആഴ്ത്തി.. ആദ്യം ഞാൻ ഉദ്ദേശിച്ചത് പോലെ അത്ര വേദന ഉണ്ടായിരുന്നില്ല എങ്കിലും പിന്നെ പിന്നെ അവളുടെ കടിയുടെ ഡോസ് കൂടി വന്നു. അവളുടെ മുല്ലപ്പൂ പല്ലുകൾക്ക് ഇത്രയും മൂർച്ച ഉണ്ടാകുമെന്ന് ഞാൻ ഓർത്തില്ല.. എന്റെ നെഞ്ചിൽ എല്ലാം മാറി മാറി അവൾ കടിച്ചു.. ആദ്യമൊക്കെ സഹിക്കാൻ പറ്റുന്ന വേദനയേ ഉള്ളായിരുന്നു. പിന്നെ ശരിക്കും എനിക്ക് നോവാൻ തുടങ്ങി.. ഇഷാനി അതൊന്നും മൈൻഡ് ആക്കാതെ അവളുടെ കാമം രോഷമായി എന്റെ നെഞ്ചിൽ തീർത്തു