റോക്കി 6 [സാത്യകി] [Climax]

Posted by

‘ഈ നനഞ്ഞ വേഷത്തിൽ ഞാൻ എങ്ങനെ താഴോട്ട് ചെല്ലും..?
ഇഷാനി എന്നോട് ചോദിച്ചു

‘ എന്റെ ഏതേലും ഡ്രസ്സ്‌ എടുത്തു ഇടാം..’
ഞാൻ നീന്തി അവളുടെ അടുത്ത് ചെന്നു

‘പോടാ പട്ടി..’
അടുത്ത് വന്ന എന്റെ തലയിൽ ഞൊട്ടിയിട്ട് ഇഷാനി പെട്ടന്ന് വെള്ളത്തിനു അടിയിലേക്ക് ഊളയിട്ടു.. ഞാൻ നോക്കുമ്പോ അവളെ എങ്ങും കാണാനില്ല.. ഞാനും മുങ്ങാൻകുഴി ഇട്ടു അവളുടെ പിന്നാലെ പോയി.. അവൾ നുണ പറഞ്ഞത് ഒന്നുമല്ല, നല്ലത് പോലെ നീന്താൻ അവൾക്ക് അറിയാം. ഞാൻ തൊടാൻ ചെന്നപ്പോൾ എല്ലാം അവൾ വളരെ വേഗത്തിൽ നീന്തി മാറി. പക്ഷെ ഒടുവിൽ അവളുടെ കാലുകളിൽ എനിക്ക് പിടുത്തം കിട്ടി. കാലിൽ നിന്ന് വലിച്ചു ഞാനവളെ എന്നിലേക്ക് അടുപ്പിച്ചു. നനഞ്ഞു കണ്ണിലേക്കു വീണ അവളുടെ ചുരുണ്ട മുടികൾ ഞാൻ പിന്നിലേക്കാക്കി ചുണ്ട്കളിൽ ചപ്പി വലിച്ചു. തെല്ലൊരു നേരത്തേക്ക് ഇഷാനിയും തിരിച്ചു ഉഗ്രമായി തന്നെ എന്നെ ചുംബിച്ചു. പക്ഷെ പെട്ടന്ന് പരിസരബോധം വന്നത് പോലെ അവൾ എന്നില് നിന്നും മാറാൻ ശ്രമിച്ചു

‘അച്ഛൻ…. ആരെങ്കിലും വരും…’
ഇഷാനി പറഞ്ഞു

‘ഓ ഇങ്ങോട്ട് ആരും കേറി വരില്ല..’
അവളെ വകവെയ്ക്കാതെ ഞാൻ കടന്നു പിടിച്ചു പിന്നെയും ചുംബിക്കാൻ തുടങ്ങി.. ഇഷാനിയുടെ അധരങ്ങളിൽ ഞാൻ ചുംബനവർഷം നൽകി. അവളുടെ മുഖം ആകെ ഞാൻ നാവ് കൊണ്ട് നക്കി തോർത്തി. ഞാൻ പറയുന്നതിന് അനുസരിച്ചു അവൾ വായ പൊളിച്ചു തന്നപ്പോ അവളുടെ നാക്കും ഞാൻ വായിലാക്കി നുണഞ്ഞു..

കെട്ടിപ്പിടിച്ചു ഞങ്ങൾ ഉമ്മ വയ്ക്കുന്നതിന് ഇടയിൽ പരസ്പരം കെട്ടിമറഞ്ഞു വെള്ളത്തിനു അടിയിലേക്ക് പോയി.. എന്നിട്ടും കെട്ടിപ്പിടുത്തം വിടാതെ വെള്ളത്തിനു അടിയിൽ വച്ചു ഞങ്ങൾ തുടർന്നും ചുംബിച്ചു.. മത്സ്യങ്ങളെ പോലെ ചുണ്ടുകൾ ഉരുമ്മി ഞങ്ങൾ ഉമ്മ വച്ചു കളിച്ചു.. ഞങ്ങളുടെ ചുംബനത്തിന്റെ ഇടയിൽ നിന്നും കുമിളകൾ മേലേക്ക് ഉയർന്നു.. ശ്വാസം മുട്ടുമ്പോ മാത്രം മീനുകളെ പോലെ ഞങ്ങൾ ജലോപരിതലത്തിലേക്ക് വന്നു..

Leave a Reply

Your email address will not be published. Required fields are marked *