‘എടാ സോറി.. നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല.. ഞാൻ എന്റെ എന്തോ പൊട്ടബുദ്ധിക്ക് തോന്നിയത് പറഞ്ഞതാ.. നീ അത് വിട്..’
അവൾ പറഞ്ഞു
‘നീ പോ.. എന്റെ മൂഡ് എല്ലാം കളഞ്ഞു..’
ഞാൻ തിരിഞ്ഞു കിടന്നു ഫോൺ എടുത്തു. അവളെ മൈൻഡ് ആക്കാതെ ഫോണിൽ തോണ്ടിയപ്പോൾ ആണ് വൈകിട്ട് കളി ഉണ്ടായിരുന്ന കാര്യം ഞാൻ ഓർത്തത്.. ഞാൻ ഫോണിൽ മാച്ച് എടുത്തപ്പോ കളി തുടങ്ങിയിട്ടുണ്ട്. അവളെ മൈൻഡ് ആക്കാതെ തിരിഞ്ഞു കിടന്നു ഫുട്ബോൾ ഇരുന്നു കണ്ടു..
‘എടാ തെറി പറയല്ലേ.. സോറി സോറി..’
ഇഷാനി എന്നെ കെട്ടിപിടിച്ചു പിണക്കം മാറ്റാൻ പറഞ്ഞു. ഞാൻ മൈൻഡ് ആക്കിയില്ല. കളി നല്ല ആവേശം ആയിരുന്നത് കൊണ്ട് പെട്ടന്ന് തന്നെ ഞാൻ അതിൽ മുഴുകി പോയി
‘ഒന്ന് മിണ്ടെടാ… പിണങ്ങാതെ…’
അവൾ എന്റെ ദേഹത്ത് പിടിച്ചു കുലുക്കി കൊണ്ട് പറഞ്ഞു
‘ഓ…’
ഞാൻ അവളെ മൈൻഡ് ചെയ്യുന്നുണ്ട് എന്ന അർഥത്തിൽ ഒന്ന് മൂളി
‘മൂളാതെ.. എന്നോട് എന്തെങ്കിലും പറ….’
ചുമലിൽ പിടിച്ചു കുലുക്കി അവൾ പറഞ്ഞു
‘വിസ്‌ക ബാഴ്സ.. വിസ്‌ക കാറ്റലൂണിയ..!
ഞാൻ പെട്ടന്ന് വായിൽ വന്നത് പറഞ്ഞു
‘എന്ന് വച്ചാൽ…?
അവൾ അതിന്റെ അർഥം അറിയാതെ ചോദിച്ചു
‘മിണ്ടാതെ കിടന്നു ഉറങ്ങെടി ശവമേ എന്ന്..’
ഞാൻ ഫോണിൽ നോക്കി തന്നെ അവൾക്ക് മറുപടി കൊടുത്തു
‘എനിക്ക് ഉറക്കം വരുന്നില്ല….’
ഇഷാനി കൊഞ്ചാൻ തുടങ്ങി.. ഈ കൊഞ്ചൽ എന്തിന് ഉള്ളതാണെന്ന് എനിക്ക് അറിയാം.. കുറച്ചു ദിവസം ആയി ഇഷാനി ഇങ്ങനെ കൊഞ്ചുന്നുണ്ടേൽ അത് ഒരു കാര്യം സാധിക്കാൻ ആണ്.. അവളുടെ താഴെ തിന്നാൻ ഉള്ള ക്ഷണം ആണ് ഈ കൊഞ്ചൽ..