‘നിനക്ക് എന്താ ഒരു കള്ളലക്ഷണം…?
ഇഷാനി എന്തോ മണത്തു കണ്ട് പിടിക്കുന്ന പോലെ എന്നെ സൂക്ഷിച്ചു നോക്കി
‘നിനക്ക് വെറുതെ തോന്നുന്നതാ..’
ഞാൻ പറഞ്ഞു
‘അങ്ങനെ ആയാൽ നിനക്ക് കൊള്ളാം.. അല്ലേൽ അറിയാമല്ലോ…?
ഇഷാനി കത്തി എടുത്തു മൂർച്ച കാണിച്ചു എന്നോട് പറഞ്ഞു
‘അയ്യോ അറിയാമേ.. നിനക്ക് എന്താ ഞാൻ കഴിച്ച ബ്രെഡ് തിന്നാൻ ബുദ്ധിമുട്ട്…?
ഞാൻ വിഷയം മാറ്റി
‘എനിക്കൊന്നും വേണ്ട നീ കഴിച്ചതിന്റെ ബാക്കി..’
അവൾ വെറുതെ പറഞ്ഞു
‘എന്നാൽ നിന്നെ കൊണ്ട് ഇന്ന് കഴിപ്പിക്കും..’
ഞാൻ അവളെ ചുറ്റി പിടിച്ചു ബ്രെഡ് കയ്യിലെടുത്തു ചുണ്ടിന് നേരെ നീട്ടി
‘ഞാൻ കഴിച്ചെടാ.. എനിക്ക് വേണ്ട.. അതോണ്ട് പറഞ്ഞതാ…’
ഇഷാനി പറഞ്ഞു
‘എന്നാൽ പപ്പാതി കഴിക്കാം..’
ഞാൻ ബ്രെഡ് എടുത്തു വായിൽ വച്ചു കടിച്ചു. അതിന്റെ ബാക്കി പാതി ഇഷാനിയും കടിച്ചപ്പോൾ ഞങ്ങളുടെ ചുണ്ടുകൾ കൂട്ടി മുട്ടി. ഞാൻ ബ്രെഡ് കഴിക്കുന്നതിനു ഒപ്പം കുറച്ചു ന്യൂട്രെല്ല എടുത്തു അവളുടെ ചുണ്ടിൽ തേച്ചു. എന്നിട്ട് നാവ് കൊണ്ട് അവളുടെ ചുണ്ടിൽ നിന്നും ചോക്ലേറ്റ് നക്കി തിന്നാൻ തുടങ്ങി. ഫുൾ നക്കി കഴിഞ്ഞു പിന്നെയും ചോക്ലേറ്റ് ചുണ്ടിൽ തേച്ചു പിന്നെയും ഞാൻ നക്കി. ബ്രെഡ് കഴിക്കൽ നിർത്തി ഞാൻ ഇഷാനിയുടെ ചുണ്ട് കഴിക്കാൻ തുടങ്ങി.. ഒരു വിരലിൽ ചോക്ലേറ്റ് തോണ്ടി ഞാൻ അവളുടെ കവിളിൽ ഒരു വര വരച്ചു. ചുണ്ടിൽ നിന്നും നാവ് എന്നിട്ട് അങ്ങോട്ട് മെല്ലെ ചലിപ്പിച്ചു. അവളുടെ വെണ്ണ കവിളിൽ വീണ ചാര നിര ഞാൻ നാവ് കൊണ്ട് രുചിച്ചെടുത്തു..