അവൾ കൂടെ ഇരുന്നു പഠിപ്പിച്ചത് കൊണ്ട് എക്സാം ഒക്കെ എനിക്ക് വളരെ എളുപ്പം ആയി തോന്നി. അവളും നന്നായി എഴുതി എന്നാണ് പറഞ്ഞത്. എക്സാംകൾക്ക് ഇടയിൽ കുറച്ചു ദിവസത്തെ ഗ്യാപ് ഉണ്ട്. ഓരോ എക്സാം അടുക്കുമ്പോളും കോളേജിൽ നിന്ന് ഞങ്ങൾ അകന്നു പോകുന്നതായി ഞങ്ങൾക്ക് തോന്നി.
നാളെ വിനയ് സാറിന്റെ സബ്ജെക്ട് ആണ്. അതാണ് എനിക്ക് കുറച്ചു പാടുള്ളത്. നാളത്തെ എക്സാം കഴിഞ്ഞു പിന്നെ ഒരാഴ്ച കൂടി കഴിഞ്ഞാണ് അടുത്ത എക്സാം. അത് കൂടി കഴിഞ്ഞാൽ കോളേജ് ലൈഫ് ഖതം ഹുവാ. പിന്നെ പ്രൊജക്റ്റ് വൈവക്ക് അങ്ങോട്ട് പോകേണ്ട കാര്യമേ ഉള്ളു.. ഞാൻ നോട്ട് മറിച്ചു നോക്കി എല്ലാം ഒന്ന് ഓടിച്ചു നോക്കുന്നതിന് ഇടയിൽ ആണ് ഇഷാനി വളരെ അസ്വസ്‌ഥ ആയി ഇരിക്കുന്നത് ഞാൻ കണ്ടത്..
‘എന്ത് പറ്റി…?
ഞാൻ ചോദിച്ചു
‘കോൺസെന്ട്രെഷൻ കിട്ടുന്നില്ലടാ..’
അവൾ പറഞ്ഞു
‘കുറെ നേരം അടുപ്പിച്ചു ഇരുന്നു ബുക്കിൽ നോക്കിയിട്ടാ.. നീ ബുക്ക് അടച്ചു കുറച്ചു നേരം വേറെ എന്തേലും ചെയ്യ്. അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഒന്ന് നടക്ക്. അപ്പോൾ ശരിയാവും..’
ഞാൻ പറഞ്ഞു
‘അതൊക്കെ ഞാൻ നോക്കി.. ഒന്നും വർക്ക് ആകുന്നില്ല.. ഇത് വേറെ പ്രശ്നം ആണ്..’
അവൾ പറഞ്ഞു
‘എന്ത് പ്രശ്നം…?
‘നിനക്ക് എന്നേ ഒന്ന് ഹെല്പ് ആക്കാമോ..?
അവൾ മൃദുവായി ചോദിച്ചു
‘എന്താടാ.. പറ…’
ഞാൻ ചോദിച്ചു
‘നമുക്ക് ഒന്ന് BINGO കളിച്ചാലോ..?
അവൾ ശബ്ദം താഴ്ത്തി ചോദിച്ചു..
ഞാൻ ഹോളിൽ ഒരു സൈഡിൽ നിലത്തു ആയിരുന്നു ഇരിക്കുന്നെ. അവൾ അതിന് ഓപ്പോസിറ്റും. അത് പറഞ്ഞിട്ട് അവൾ ആന പോലെ മുട്ടിലിഴഞ്ഞു എന്റെ അടുത്തേക്ക് വന്നു