അവൾ എന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി ചോദിച്ചു
‘ എങ്കിൽ നീ പറ.. അവിടെ മാത്രം കാണിക്കാൻ നിനക്ക് എന്താ ബുദ്ധിമുട്ട്..?
ഞാൻ ചോദിച്ചു
‘എനിക്ക് അറിയില്ല. എനിക്ക് അങ്ങനെ തോന്നിയിട്ടില്ല..’
ഇഷാനിക്ക് അത് എങ്ങനെ അർജുനെ പറഞ്ഞു മനസിലാക്കും എന്ന് അറിയില്ലായിരുന്നു
‘സമ്മതിച്ചു. ഞാൻ തോറ്റു. ബെറ്റ് എങ്കിൽ ബെറ്റ്…’
ഒടുവിൽ ഇഷാനി വളഞ്ഞു..
‘വേണ്ട.. ബെറ്റും ഇല്ല ഒരു കോപ്പുമില്ല..’
ഞാൻ ചുമ്മാ ഒരു ജാഡ ഇറക്കി. അത് അവൾക്ക് മനസിലായി
അവൾ പെട്ടന്ന് ഒറ്റ കുതിപ്പിന് എന്റെ ദേഹത്തേക്ക് വീണു. ഞാൻ മലർന്ന് മെത്തയിലേക്ക് വീണു. അവൾ എന്റെ മേലെയും. കൈകൾ കൊണ്ട് അവൾ എന്നേ കെട്ടി വരിഞ്ഞു
‘ദേ ചെറുക്കാ.. ഒത്തിരി ജാഡ ഇറക്കല്ലേ.. നീ ഇപ്പോളെ ബെറ്റ് ജയിക്കുന്നത് സ്വപ്നം കാണാൻ തുടങ്ങി എന്നെനിക്ക് അറിയാം…’
എന്റെ താടിയിൽ കടിച്ചു കൊണ്ടു ഇഷാനി പറഞ്ഞു
‘എന്തായാലും ഞാൻ തന്നെ ജയിക്കും…’
ഞാൻ ചിരിച്ചു കൊണ്ടു പറഞ്ഞു
‘നമുക്ക് കാണാം. പിന്നെ ഇത് ജയിക്കാൻ വേണ്ടി നീ അവനോട് പറഞ്ഞു അവരുടെ റിലേഷൻ വല്ലോം കുളം ആക്കിയാലാണ് മോനെ…’
ഇഷാനി ഷർട്ടിന് ഇടയിലൂടെ കയ്യിട്ടു എന്റെ നെഞ്ചിൽ ഞെക്കി കൊണ്ടു പറഞ്ഞു.
‘ഇല്ല. നമ്മൾ രണ്ട് പേരും ഈ കാര്യം അവനോട് സംസാരിക്കില്ല. എന്നാൽ അല്ലേ ആരു പറഞ്ഞതാണ് ശരിയെന്നു അറിയാൻ പറ്റൂ. പിന്നെ ഞാൻ ആയി മീറ്റ് ചെയ്യിച്ചത് ആണ് എന്ന് അവരിപ്പോ അറിയണ്ട..’
ഞാൻ പറഞ്ഞു
ഇഷാനി അതിന് മറുപടി പറഞ്ഞില്ല. മറുപടി പറയുന്നതിനും മുന്നേ തന്നെ അവൾ ചുണ്ടുകൾ എന്റെ ചുണ്ടിൽ ചേർത്ത് നുകരൽ തുടങ്ങിയിരുന്നു…