ഞാൻ പറഞ്ഞു
‘എന്നിട്ട് നീ ഞാൻ ചെയ്യുമ്പോൾ അനക്കം ഒന്നുമില്ലാതെ ഇരിക്കുവാണല്ലോ. സൗണ്ടും ഉണ്ടാക്കുന്നില്ല..’
അവൾ അവളെ വച്ചാണ് എന്നേ കമ്പയർ ചെയ്യുന്നത്. അവൾക്ക് സുഖം വരുമ്പോൾ ചെയ്യുന്നത് പോലെ ഞാനും ചെയ്യുമെന്നാണ് അവൾ കരുതിയിരിക്കുന്നത്
‘എല്ലാരും ഒരുപോലെ അല്ല റിയാക്ട് ചെയ്യുന്നേ…’
ഞാൻ പറഞ്ഞു
‘വൺ ടു ടെൻ.. ഞാൻ ചെയ്യുന്നത് എത്ര ആണ് നിനക്ക് ഫീൽ ചെയ്യുന്നേ…?
അവൾ അവളുടെ തന്നെ ബിജെ റേറ്റ് ചെയ്യാൻ പറഞ്ഞു
‘അതൊക്കെ ഞാൻ എങ്ങനാ പറയുന്നേ..?
‘കണ്ടോ എനിക്ക് ഫീൽ ആകാതെ ഇരിക്കാൻ നീ പറയില്ല.. നീ പറ.. എനിക്ക് ഫീൽ ആകില്ല.. കളളം പറയണ്ട സത്യം പറയണം.’
അവൾ എന്നെക്കൊണ്ട് സത്യം ഇടീക്കുന്ന പോലെ പറയിച്ചു
‘ഒരു ഫൈവ് ഓർ സിക്സ്…’
ഞാൻ സത്യസന്ധമായി ആണ് പറഞ്ഞത്. അത് കേട്ടതും അവളുടെ മുഖം വല്ലാതെ വാടി. കാറിൽ ഇരുട്ട് ആയിരുന്നേലും അവളുടെ കണ്ണിലെ നനവ് എനിക്ക് കാണാമായിരുന്നു
‘ഫീൽ ആകില്ല എന്ന് പറഞ്ഞിട്ട്….?
ഞാനവളുടെ താടിയിൽ പിടിച്ചു എന്റെ മുഖത്തേക്ക് നോക്കിപ്പിച്ചു
‘എന്നേ കൊണ്ടു ഒന്നിനും കൊള്ളില്ല..’
അവൾ സങ്കടത്തോടെ പറഞ്ഞു
‘എന്റെ പൊന്ന് ഇഷാ.. ഞാനങ്ങനെ വല്ലോം പറഞ്ഞോ..? നിനക്ക് തോന്നുന്നുണ്ടോ ഞാനങ്ങനെ കരുതുമെന്ന്…?
‘എനിക്ക് അറിയില്ല നിന്നെ എങ്ങനെ സ്നേഹിക്കണ്ടെ എന്നൊന്നും. ഞാൻ നിനക്ക് ഒരു ഭാരമാണ്. ഒന്നിനും കൊള്ളില്ല..’
അവൾ തേങ്ങലോടെ പറഞ്ഞു
‘ഈ നിസാരകാര്യത്തിന് ആണോ നീ ഈ കിടന്നു സങ്കടപ്പെടുന്നേ..?