സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 5 [Chedhan]

Posted by

ഒ”ന്നും ആയിട്ടില്ല. നല്ല ഒരു ജോലി തെരവേണ്ടേ.”

“മ്മ് ”

അവൻ എന്താ പഠിച്ചത്.

“Degree പഠിച്ചിരുന്നു.”

“ഞാൻ ഒന്നു നോക്കട്ടെ, എനിക്ക് അവിടെ കുറച്ചു പരിചയക്കാർ ഉണ്ട്. എല്ലാം ശെരി ആകാം.”

ഇങ്ങനെ ഒക്കെ പറയുമ്പോഴും ദേവൻ സുഹറന്റെ നേർക് ഉള്ള നോട്ടം ഓർല്പം പോലും കുറച്ചിട്ടുണ്ടായിരുന്നില്ല.

എങ്ങനെ എങ്കിലും ഇയാൾ ഒന്നു ഇവിടെ നിന്നും പോയി തന്നാൽ മതി എന്നായി സുഹറക്ക്.അപ്പോഴേക്കും വിലാസിനി അവിടേക്ക് വന്നു.

“സുഹറ എന്തൊക്കെ ഉണ്ട് വിശേഷം, അറിയോ എന്നെ?”

അവൾ ദേവനെ ഒന്നു നോക്കി, സുഹറ ഇത്തന്റെ അടുത്ത് പോയി.

“എവിടെ സലീം ”

ദേവൻ ചോദിച്ചു.

“ഇക്ക ഒന്നു ഫ്രഷ് ആവാൻ വാഷ് റൂമിൽ പോയി.”

വിലാസിനി പറഞ്ഞു.

വിലാസിനി സുഹറന്റെ രണ്ട് കയ്യിലും അവളുട രണ്ട് കൈ കൊണ്ട് പിടിച്ചു. സുഹറന്റെ മുഖത്തു നോക്കി. ചിരിച്ചു. അപ്പോഴത്തേക്കും സലീംക്ക അവിടെ വന്നു.

“എന്റെ പൊന്നു ചെങ്ങായി, നിനക്ക് ഒന്നു വിളിച്ചു പറഞ്ഞു വന്നുണ്ടായിരുന്നോ, നീ നേരെത്തെ പറഞ്ഞിരുന്നെങ്കിൽ സുഹറ നല്ല നൈച്ചോറും മട്ടൻ കുറുമയും ഉണ്ടാക്കിയേനെ.”

സലീംക്ക സുഹറത്താനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

അത്‌ കേട്ടപ്പോൾ സുഹറന്റെ മുഖം ഇർണ്ണം കൊണ്ട് നിറഞ്ഞു. ഇവർ വന്നാൽ ഒരു കാലി ചായ പോലും ഉണ്ടാക്കി കൊടുക്കാൻ സുഹറക് താല്പര്യം ഇല്ലാ എന്ന് മനസ്സിലാക്കിയ, സലീംക്ക പെട്ടെന്നു അവളുടെ മുഖത്തു നിന്നും കണ്ണ് എടുത്തു, ദേവന് കൈ കൊടുത്ത് അവിടെ ചാരു കസേരയിൽ ഇരുന്നു.

“സുഹറ ഇവർക്ക് കുടിക്കാൻ എന്താ എടുക്കുന്നത് ”

സലീംക്ക ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *