സലീംക്കന്റെ കൃഷി ഇടം ദേവന്റെയും 45
Salimikkante Krishiyidam Devanteyum Part 5 | Author : Chedhan
[ Previous Part ] [ www.kkstories.com]
അടുത്ത ദിവസം,
“സുഹറ,.. സുഹറ,.”.
സലീം ഇക്കാന്റെ വിളി കേട്ടു സുഹറത്ത ഉമ്മറത്തു വന്നു.
“എന്തിനാ ഇങ്ങള് ഇങ്ങനെ വിളിച്ചു കൂവുന്നത്.”
“ഡീ,…ഞാൻ ആ അടുക്കളയിൽ ചിമിണിക്ക് താഴെ ഒരു സെഞ്ചിയിൽ കുറച്ചു വിത്തുകൾ ഇട്ടു വെച്ചിട്ടുണ്ട്, അത് ഇങ്ങു എടുത്തേ, പുതു മഴ പെയ്ത സ്ഥിതിക് ഇപ്പൊ നട്ടാൽ നല്ല വിളവ് കിട്ടും.”
സലീംക്ക അത് പറഞ്ഞു വീടിന്റെ ചുമരിനോട് ചേർത്തു വെച്ച തൂമ്പ എടുത്തു വന്നു.
“ഇങ്ങൾക്ക് എന്താ വേണ്ടതെങ്കിൽ അകത്തു വന്നു എടുത്തു കൂടെ എന്തിനാ എന്നെ ഇങ്ങനെ ഇട്ടു ബുദ്ധിമുട്ടിക്കുന്നത്.”
അതു പറഞ്ഞവൾ അകത്തു പോയി.
“ഒന്നു പോയി എടുത്തു വായ്യോന്റെ ബീവി”
സലീംക്ക അവളെ കളിയാക്കി, എന്നിട്ടു പുറത്ത് ഉള്ള കുളിമുറിയിൽ പോയി അയാളുടെ ഡ്രെസ്സെല്ലാം മാറ്റി ഒരു ഒറ്റ മുണ്ടു ഉടുത്തു വന്നു. സഹല അവളുടെ വീട്ടിൽ പോയത് മുതൽക്, സലീംക്ക പഴയ പടിയായി.
സുഹറത്ത ഒരു കൈയിൽ സഞ്ചിയും മറു കൈയിൽ ഒരു കപ്പ് ചായ-യുമായി സലീംക്കന്റെ അടുത്തു വന്നു.
“ഇങ്ങൾക്ക് ഇന്നു ചായേം വെള്ളോം ഒന്നും വേണ്ടേ, ഇന്നാ ഇതു കുടിക്ക്.”
സുഹറ ഇത്ത അത് രണ്ടും അയാളുടെ കൈയിൽ കൊടുത്തു.
“പിന്നെ കറന്റ് പോയിരിക്ക്യ ബെല് അടിച്ചാൽ കേൾക്കില്ല. ഞാൻ ഒന്നു എണ്ണ തേച്ചു കുളിക്കാൻ പോവാണ്. ഇങ്ങള് പിറകിലെ വാതില് പൂട്ടി പോയിക്കോ, എന്തെങ്കിലും ആവിശ്യണ്ടങ്കിൽ വന്നു എടുത്തോ, ഇനി എന്നെ വിളിക്കണ്ട.”