അങ്ങനെ വളരെ അകലത്തു നിന്നു മാത്രം കണ്ടു കൊതിച്ച ഒരാള് ആണ് ഇപ്പൊ എന്നോട് ഏറ്റവും അടുത്ത് പെരുമാറുന്നത്. അതിൽ നിന്നും കിട്ടുന്ന ഒരു പൊലിവും സന്തോഷവും ഒന്നും ചിലപ്പോൾ നിനക്ക് മനസ്സിൽ ആവില്ല.
ആ ദേവൻ ഇന്നു ഈ കാര്യം എന്നോട് പറഞ്ഞില്ലായിരുന്നെകിൽ അവളെ ഒരു നോക്ക് കാണാൻ വേണ്ടി മാത്രം ഞാൻ അവിടെ പോയേനെ.”
“ഇനി അവര് പോയാൽ പിന്നെ ഒരിക്കലും, ഇങ്ങോട്ട് വരില്ലേ, പിന്നെ ഒരിക്കലും നിങ്ങൾക് വിലാസിനിയെ കാണാൻ പെറ്റില്ലേ.”
“പോയാൽ പിന്നെ ഒരു മടങ്ങി വരവിന് സാധ്യത കുറവാ. ഇപ്പൊ തന്നെ വന്നത് അവരുടെ ഇവിടെ ഉള്ള സ്വത്തു മുതൽ ഒക്കെ ഒന്നു സെറ്റിൽ ചെയ്യാൻ ആണ് എന്നാ പറഞ്ഞത്. അത് കഴിഞ്ഞാൽ പിന്നെ ഈ പട്ടി കാട്ടിൽ എന്തിനു വരണം. ഇവിടെ അവർക്ക് അങ്ങനെ ആരും ഇല്ലല്ലോ.”
“മ്മ്,”
“പിന്നെ ഫോണും ഇന്റർനെറ്റും ഓക്കേ ഉള്ളത് കൊണ്ട് ചിലപ്പോൾ phone വിളിക്കാനും കണ്ട് സംസാരിക്കാനും ഒക്കെ പെറ്റു മായിരിക്കും. പക്ഷേ എനിക്ക് വിലാസിനിയോട് ഉള്ള പോല്ലേ ഒരു ഇഷ്ടവും പ്രേമവും എല്ലാം അവൾക് തിരിച്ചു ഉണ്ടാവണം എന്ന് ഉണ്ടോ.
ദേവന് പണ്ട് മുതലേ നിന്നെ ഒരു നോട്ടം ഉണ്ട്. ചിലപ്പോൾ അയാളുടെ ആഗ്രഹം നടതി കൊടുക്കാൻ ആയിരിക്കും വിലാസിനി ഇതിനൊക്കെ സമ്മതിച്ചിട്ടു ഉണ്ടാവുക.”
“ഇങ്ങൾക് അവരു ഇവിടെ ഉള്ള സമയത്തിന് വിലാസിനിയെ കിട്ടിയാൽ തൃപ്തി ആവുമോ.”
സുഹറത്ത ചോദിച്ചു.
“അതിനു ഉള്ള അവസരം പോലും ഇപ്പൊ നഷ്ടപെട്ടില്ലേ. അല്ലെങ്കിൽആ ദേവനെ കാണാൻ വേണ്ടി എന്നുള്ള ഭാവത്തിൽ ഈ രണ്ട് മാസം എങ്കിലും അവിടെ പോവാനും അവളെ കാണാനും പെറ്റി ഇരുന്നു. അവൾ എന്റെ അടുത്തു വന്നു സംസാരിക്കുമ്പോൾ തന്നെ എന്തൊരു സന്ദോഷം.”