സലീംക്ക :-മ്മ് ഏറെ കുറേ ശെരി ആയി. പക്ഷെ എങ്കിൽ എന്നെ അവളുടെ കൂടെ വിടുന്നത് കൊണ്ട് നിനക്ക് എന്താ പ്രയോചനം. ഞാൻ എന്റെ സുഖത്തിനു വേണ്ടി കണ്ട പെണുങ്ങളുടെ കൂടെ പോയാൽ നീ എത്ര നാള് സഹിച്ചിരിക്കും.
സുഹറത്ത :-മ്മ് അങ്ങനെ പോവാൻ ആണ് ഉദ്ദേശങ്കിൽ ഇക്കും ഉണ്ട് ആൾകാർ ഞാൻ അവരുടെ കൂടെയും പോവും. പിന്നെ ഞാൻ എന്താ അത്ര മോശ. ഞാൻ വിചാരിച്ചാലും കിട്ടും നല്ല ചുള്ളൻ ചെക്കന്മാരെ.
സലീം ഇക്ക :-ആടി, അപ്പൊ ഞാൻ ദുബായിൽ ആയ കാലത്ത് നിനക്ക് ആരോടെങ്കിലും ആയിട്ടു വല്ല അടുപ്പവും ഉണ്ടായിരുന്നോ?.
സുഹറത്ത :-പൊ ഇക്കാ ഞാൻ വെറുതെ പറഞ്ഞതാണ്. ഭർത്താക്കന്മാർ അടുത്ത് ഇല്ലാത്ത ഭാര്യമാരെ വല വീശിപിടിക്കാൻ ഒരുപ്പാട് ആൾകാർ ഉണ്ടാവും. ഓട്ടോ ഡ്രൈവർമാർ മുതൽ വീട്ടിൽ പത്രം ഇടാൻ വരുന്നവർ വരെ, ഞങ്ങളെ പോലുള്ളവരെ ഒക്കെ അങ്ങനെയാ കാണുന്നത്, ഒന്നു സമ്മതം മൂളിയാൽ കതക് തുറന്നു ഇടുന്നവരായി. പിന്നെ ഇത്ര കാലം ഞാൻ ഒരു പേര് ദോഷവും കേൾപ്പിച്ചിട്ടില്ല എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. ഇങ്ങള് കവലെലോക്കെ ഇറങ്ങുന്നത് അല്ലെ, സലീംക്കന്റെ ഭാര്യയെ കുറിച്ച് ആരെങ്കിലും ഒരു അപവാദം പറയുന്നുണ്ടോ എന്ന് ഒന്നു ചെന്നു അന്വേഷിച്ചു നോക്ക്.
“ഞാൻ വെറുതെ കളി ആയി പറഞ്ഞത് അല്ലെ, എനിക്ക് അറിയില്ലേ എന്റെ പൂവി പത്തര മാറ്റ് താങ്കണെന്.”
അതു പറഞ്ഞു സലീംക്ക അവളുടെ മൂക്കിൻ തുമ്പത്തു പിടിപ്പിച്ചു ഞെക്കി.
“എന്നിട്ടു പറ ഭാക്കി ”
അവൾ ചോദിച്ചു.
അത് തന്നെ ഞാൻ എന്റെ മാത്രം സുഖം നോക്കിയിട്ടു പോയാൽ നിന്റെ നിലപാട് എന്താ, നീ എനിക്ക് സമ്മതം തരണം എങ്കിൽ അതിനൊരു വ്യക്തമായ കാരണം വേണ്ടേ.അത് പോല്ലെ ദേവൻ അവന്റെ ഭാര്യയെ എന്റെ അടുത്തേക് വിടണം എങ്കിൽ അവൻ എന്തെങ്കിലും കണ്ടിട്ടു ഉണ്ടാവില്ലേ.