സുഹറത്ത :-ഇങ്ങള് പറയ് ന്റെ മനുഷ്യ.
സലീംക്ക :-ഞാൻ അത് പച്ചക്ക് പറഞ്ഞാൽ നീ എന്നെ ആട്ടും അതാ
സുഹറത്ത :- എന്നാ ഇങ്ങള് അത് കുറച്ചു പൗപ്പിച്ചു പറഞ്ഞോള്ളിൻ,പച്ചക്കു പറഞ്ഞാൽ അല്ലെ പുളിപും കുളിര് കൊച്ചാലും ഒക്കെ.
സലീംക്ക ബെഡിൽ എന്നീറ്റു ഇരുന്നു പറഞ്ഞു.
സലീംക്ക :- അതായത് സുഹറ, അവൻ ഈ അമേരിക്കയിൽ ഒക്കെ ആൾക്കാരുടെ ഇടയിൽ ഉള്ള ഒരു കാര്യം പറഞ്ഞു. അവിടെ ഒരു വിധത്തിൽ പെട്ട ആൾകാർ ഒക്കെ രഹസ്യമായി പരസ്യമായി ചെയുന്ന കാര്യമാണ്.
സുഹറത്ത :- ങേ അത് എന്താ ഒരു രഹസ്യമായ പരസ്യം.
സലീംക്ക :- ഞാൻ ഇപ്പോ അത് നിന്നോട് എങ്ങനെ പറയും. അ..,പിന്നെ എനിക്ക് ഒരു പെൺകുട്ടിയോട് ഇഷ്ട്ടം ഉണ്ട് എന്ന് വിചാരിക് സാധാരണ രീതിയിൽ ഞാൻ എന്ത് ചെയ്യണം നിന്റെ ഒരു അഭിപ്രായത്തിൽ. അതായത് ഞാൻ ഒരു അവിവാഹിതനായ പുരുഷൻ ആണെങ്കിൽ.
സുഹറത്ത :- ഇങ്ങള് ആ കുട്ടിയോട് ഇഷ്ട്ടം തുറന്നു പറയണം അവൾക്കും സമ്മതം ആണെകിൽ വീട്ടുകാരുമായി സംസാരിച്ചു എല്ലാം ഒക്കെ ആകിയിട്ടു കല്യാണം കഴിക്കണം.
സലീംക്ക :- ഒക്കെ അത് നിനക്ക് മനസ്സിൽ ആയില്ലേ,ഇനി, ഇപ്പൊ ഞാൻ നിന്നെ കെട്ടിയാലോ., ലെ എന്നിട്ടാണ് എനിക്ക് അങ്ങനെ തോന്നിയത് എങ്കിലോ.
സുഹറത്ത :- ഇങ്ങള്ടെ മുട്ട് കാല് ഞാൻ തലി ഓടിക്കും.
(സുഹറത്ത അതു പറഞ്ഞു ചിരിച്ചു)
സലീംക്ക :-ഛെ,. കളഞ്ഞല്ലോ കഞ്ഞി കലം .ഇങ്ങനെ ആണെങ്കിൽ ഞാൻ കളിക്കാൻ ഇല്ലാ.
സുഹറത്ത :-എന്റെ പൊന്നേ പിണങ്ങല്ലേ പറ.
സലീംക്ക :- എങ്കിൽ പറ അങ്ങനെ ആണെങ്കിൽ ഞാൻ എന്ത് ചെയണം.
സുഹറത്ത :-സാധാരണ സ്ഥിതിക്ക് നമ്മടെ കൂട്ടത്തിൽ ഉള്ള ആണുങ്ങൾക് നാലെണ്ണം വരെ കെട്ടാം. അങ്ങനെ ചിന്തിക്കുമ്പോഴും നേരത്തെ പറഞ്ഞ പോലെ തന്നെ അവളോട് പോയി സമ്മതം ചോദിക്കുക. അവൾക് ഒക്കെ ആണെങ്കിൽ കെട്ടുക.