മാദക തിടമ്പുകൾ 3 [All123]

Posted by

ഇക്കാക്ക് ചായ കൊടുക്കാം എന്ന് പറഞ്ഞ് അവിടെ ഇരുത്തിയിരിക്കുകയാണ് പാവം എന്ത് വിചാരിക്കും എന്ന് ചിന്തിച്ച് ഞാന്‍ ഒന്നുകൂടി പരിശ്രമിച്ചു നോക്കി..പക്ഷെ അത് കൂടുതല്‍ മുറുകി.. എനിക്ക് ദേഷ്യം വന്നു… റൂമിൽ നിന്ന് എന്നെ പുറത്ത് കാണാത്തതുകൊണ്ടാവണം ഇക്ക മുഹ്സിന എന്ന് വിളിച്ചു വാതിൽ തുറന്നത് ബ്രൈസറും ഇട്ട് നിൽക്കുന്ന എന്നെ കണ്ട ഇക്ക അമ്പരന്നു…

പിന്നോട്ട് മാറാൻ ശ്രമിച്ചു ഇക്കയോട് എന്റെ ചുരിദാറിന്റെ വള്ളി ടൈറ്റ് ആയിപ്പോയി. അത് ഊരാൻ സാധിക്കുന്നില്ല അതുകൊണ്ടാണ് വരാൻ വൈകിയത്… ഞാൻ കത്തികൊണ്ട് തരാം ഇക്ക പറഞ്ഞു… കത്തികൊണ്ട് മുറിച്ചാൽ ചിലപ്പോൾ ശരീരം മുറിയും അതുകൊണ്ടാണ് ഞാനിക്കയെ വിളിക്കാതിരുന്നത്…

പിന്നെ ഇപ്പോൾ എന്ത് ചെയ്യും ഇക്ക ചോദിച്ചു.. ഇക്ക ഒന്ന് പരിശ്രമിച്ചു നോക്കിയെ…ഞാനോ?… പിന്നെ നിങ്ങളെ അല്ലാതെ ആരുണ്ട് ഇപ്പോൾ ഇവിടെ… ഇക്ക വിറച്ചു കൊണ്ട് എന്റെ അടുത്തു വന്നു…കൈകൊണ്ട് ചുരിദാറിന്റെ വള്ളിയുടെ കെട്ടഴിക്കാന്‍ നോക്കി..പക്ഷെ നടന്നില്ല…

ഇത് അഴിക്കാൻ പറ്റുന്നില്ലടി ഇക്ക പറഞ്ഞു ഇക്ക ഒന്നും കൂടി പരിശ്രമിച്ചു നോക്കൂ പറ്റും ഞാൻ വീണ്ടും ഇക്കയോട് പറഞ്ഞു… ഇക്കയുടെ ഭർത്താവിനോടാണ് ഞാനിത് പറയുന്നത് എന്ന ചിന്ത പാടെ മഞ്ഞു പോയിരുന്നു…

അപ്പോൾ ഞാൻ എന്താണ് ചിന്തിക്കുന്നത് എനിക്ക് പോലും അറിയുന്നുണ്ടായിരുന്നില്ല ഇക്ക കെട്ടഴിക്കാൻ വീണ്ടും പരിശ്രമിച്ചു അത് അയിയുന്ന മട്ടില്ല… ഇത് നടക്കില്ല മോളെ എന്ന് പറഞ്ഞു ഇക്ക പോവാൻ നേരം ഞാൻ പറഞ്ഞു പല്ല് കൊണ്ട് ഒന്ന് അയിക്കാൻ നോക്ക്.. എനിക്ക് മൂത്രമൊഴിക്കാൻ മുട്ടുന്നു…

Leave a Reply

Your email address will not be published. Required fields are marked *