രാഹുൽ ബാത്‌റൂമിലേക്കു കയറിയതും രേഷ്മ അവൻ കൊണ്ടുവന്നു വെച്ച മറ്റു രണ്ടു കവറുകളിലും എന്താന്നു അറിയാനായി തുറന്നു നോക്കി.
കവറിൽ ഒരു ജ്വല്ലറി ബോക്സ് കണ്ടു അവളത് എടുത്തു തുറന്നു നോക്കി
അവളുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആകാത്ത പോലെ തോന്നി.
അവൻ വരുന്നതിനു മുന്പേ തുറന്നു നോക്കിയ ആ ബോക്സ് അതുപോലെ അടച്ചു വെച്ചോണ്ട് അവൾ അവൻ വരുന്നതും നോക്കി നിന്നു.
രാഹുൽ ബാത്‌റൂമിൽ നിന്നും പുറത്തേക്കു വന്നതും രേഷ്മ അവനെ തന്നെ നോക്കിനിന്നു.
എന്ത് ചേച്ചി ഇങ്ങിനെ നോക്കുനെ എന്ന് ചോദിച്ചോണ്ട് രാഹുൽ അവനായി വാങ്ങിയ ഡ്രസ്സ് എടുത്തണിയാൻ തുടങ്ങി അപ്പോഴും രേഷ്മയുടെ കണ്ണുകൾ അവനെ തന്നെ നോക്കി കൊണ്ടിരുന്നു.
ഓരോന്നായി അണിഞ്ഞു കഴിഞ്ഞ രാഹുൽ രേഷ്മയുടെ നോട്ടം കണ്ടു.
എന്താ എന്ത് പറ്റി ഇങ്ങിനെ നോക്കി നിൽക്കാൻ.
ഏയ് ഒന്നുമില്ലട എന്ന് പറഞ്ഞോണ്ട്
ഇതെന്താ ഇതിലൊക്കെ.
ആ അയ്യോ അത് മറന്നു എന്ന് പറഞ്ഞോണ്ട് രാഹുൽ കവറിൽ നിന്നും അവൾ കുറച്ചു മുന്നേ തുറന്നു നോക്കിയ ബോക്സ് പുറത്തേക്കെടുത്തുകൊണ്ട് അത് തുറന്നു അതിൽ നിന്നും സ്വർണ വളകളും ഒരു സെറ്റ് പാദസ്വരവും പുറത്തേക്കെടുത്തുകൊണ്ട് അവളുടെ കൈപിടിച്ച് വളകൾ ഓരോന്നായി അവളെ അണിയിച്ചു.
ഇനി ചേച്ചി ഈ കാലൊന്നു ബെഡിലേക്കു വെച്ചേ എന്ന് പറഞ്ഞോണ്ട് രാഹുൽ ബെഡിന് അരികിൽ കുനിഞിരുന്നു.
ഇതൊക്കെ എന്തിനാ രാഹുലെ വാങ്ങിയെ എന്ന് ചോദിച്ചെങ്കിലും അതൊക്കെ വേണം എന്റെ പെണ്ണ് എന്റേതാകുമ്പോൾ എന്ന് പറഞ്ഞോണ്ട് രേഷ്മയുടെ കാലിൽ നിന്നും സാരി തലപ്പ് മാറ്റി.