രാഹുലിന്റെ കുഴികൾ 9
Rahulinte Kuzhikal Part 9 | Author : SAiNU
[ Previous Part ] [ www.kkstories.com ]
പ്രിയ വായനക്കാർക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ … ❤️
നിറയെ നല്ല നല്ല കമ്പി കഥകൾ വായിക്കാനും അവസരങ്ങൾ തേടിവരുന്ന നല്ല നല്ല കളികളും ലഭിക്കട്ടെ എന്നാശംസിക്കുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്താടാ സ്വപ്നം കണ്ടു നില്കുന്നെ എന്നുള്ള അമ്മയുടെ ചോദ്യം രാഹുലിനെ ഞെട്ടിച്ചു.
ഒന്നുമില്ല അമ്മേ.
ഹ്മ്മ് എന്നാ മോൻ കടയിൽ പോയി വാ എന്ന് പറഞ്ഞോണ്ട് ലേഖ അവനെ ഒന്നു നോക്കി..
എന്തോ മാറ്റമുണ്ട് തന്റെ മകന്നിൽ എന്ന് തിരിച്ചറിഞ്ഞ ലേഖ.
എടാ പോയി വാടാ എന്നും പറഞ്ഞു അവൾ അകത്തേക്ക് പോയി…
വിനീത ഏട്ടത്തിയുടെ കാര്യം ഓർത്ത രാഹുൽ വേഗം കടയിലേക്ക് നീങ്ങി….
വീട്ടിലേക്കു വേണ്ട സാധനങ്ങൾ എല്ലാം വാങ്ങി തിരിച്ചു വരുമ്പോഴാണ്
വിനീത ഏട്ടത്തി പറഞ്ഞതിനെ കുറിച്ചോർത്തത്.
വേഗം വീട്ടിലെത്തി സാധനങ്ങൾ എല്ലാം അമ്മയെ ഏല്പിച്ചു കൊണ്ട് വണ്ടിയുമെടുത്തു രാഹുൽ ഏട്ടത്തിയുടെ വീട്ടിലേക്കു പുറപ്പെട്ടു.
ഏട്ടത്തിയെയും കൂട്ടി സിന്ധു ചേച്ചി യുടെ നിർദേശം അനുസരിച്ചു അവര് പറഞ്ഞ ഹോസ്പിറ്റലിൽ ഡോക്ടറേയും കണ്ടു സംസാരിച്ചപ്പോയെക്കും ഡോക്ടർ വിവരങ്ങൾ എല്ലാം അന്വേഷിച്ചു.
സിന്ധുച്ചേച്ചിയുടെ സുഹൃത്തു കൂടിയായിരുന്ന ഡോക്ടർ നൽകിയ കുറിപ്പുമായി മെഡിക്കലിൽ കയറി മരുന്നും വാങ്ങിച്ചോണ്ട് നേരെ ഏട്ടത്തിയുടെ വീട്ടിലേക്ക് വെച്ചു പിടിച്ചു.