ഞാൻ : മാറ് അങ്ങോട്ട്
അവക്ക് നല്ല ഒരു ഉന്ത് കൊടുത്ത് ഞാൻ വണ്ടിയിലോട്ട് പോയി കേറി
സിദ്ധു വന്ന് കേറിയതും ഞാൻ വണ്ടി എടുത്തു…
പപ്പ വന്ന് ഗ്ലാസ്സിലേക്ക് തട്ടി ഡോർ ഹാന്റിൽ പിടിച്ച് വലിച്ച് പൊട്ടിക്കാൻ ഒക്കെ നോക്കി…
ഞാൻ വണ്ടി മുന്നോട്ട് വലിച്ചെടുത്തതും അവള് ബാക്കിലേക്ക് വീഴാൻ പോയി…
.
.
സിദ്ധു : പോട്ടെ
ഞാൻ അവന്റെ കൈ തട്ടി വിട്ട് speed കൂട്ടി…
ഔട്ടർ എത്തി ആളൊഴിഞ്ഞ സ്ഥലം എത്തിയതും ഞാൻ വണ്ടി നിർത്തി എറങ്ങി
സിദ്ധു : വാ
അവൻ എന്നെ ചേർത്ത് പിടിച്ചു
അവന്റെ തോളിൽ മൊഖം അമർത്തി ഒച്ച വരാതെ ഞാൻ വലിക്കെ വലിക്കെ അലറി കരഞ്ഞു…
സിദ്ധു : രാമു പോട്ടെ ടാ ഒന്നൂല്ല….
ഞാൻ : എടാ ഞാൻ എങ്ങനെ ഇനി അവന്റെ മൊഖത്ത് നോക്കും സിദ്ധുവേ
അവൻ എന്നെ പിടിച്ച് passenger സീറ്റിൽ കൊണ്ടിരുത്തി…
ആ കുടുംബത്തോട് എനിക്ക് അടങ്ങാത്ത വെറുപ്പാ തോന്നിയത്…
സിദ്ധു : ടാ…
ഞാൻ : ആഹ്
സിദ്ധു : ഋഷി
ഞാൻ ഫോൺ വാങ്ങി
പറ ടാ
ഋഷി : ആ മൈരൻ എവടെ പോയേ
ഞാൻ : അത് വിട് എന്തോ ചെയ്യട്ടെ നീ ഞാൻ പറഞ്ഞ കാര്യം ചെയ്തില്ലല്ലോ…
ഋഷി : അത് വിട് ഞങ്ങള് എത്തി ആ മൈരത്തി എന്റെ അടുത്തേക്ക് ഒട്ടാൻ വരട്ടെ അപ്പൊ കൊടുക്കാ…
ഞാൻ : സിദ്ധു വണ്ടി സൈഡ്….
സിദ്ധു വണ്ടി നിർത്തിയതും ഞാൻ എറങ്ങി
ഞാൻ : ഇത് ശ്രദ്ദിച്ച് കേക്ക് കള്ള കേസ് കൊടുത്തു defaming അതേ പോലെ അവടെ ഒരു കള്ള പൊലയാടി മോളുണ്ട് പോലീസ് കാരി കള്ള കേസിന് കൂട്ട് നിന്നു അതേ പോലെ ഋഷി നീ രുദ്രമ്മാമടെ അടുത്ത് എന്തോ പറഞ്ഞോ അവൾടെ പണി പോണം കേട്ടല്ലോ, ആ തന്ത ഇല്ലാത്ത പുണ്ടച്ചിടെ കാക്കി അഴിഞ്ഞിട്ട് വേണം എനിക്ക് അവളെ ഒന്ന് കാണാൻ 😡 ആഹ്…