കാന്താരി 9
Kanthari Part 9 | Author : Doli
[ Previous Part ] [ www.kkstories.com ]
ഞാൻ മുറ്റത് പോവുമ്പോ അമ്മയും വൈഗ അമ്മായിയും ഇരിക്കുന്നു
ഞാൻ അമ്മേ തന്നെ നോക്കിക്കൊണ്ട് നിന്നു…
അമ്മ : 🥹
ഞാൻ : അറിഞ്ഞല്ലോ 😁
അമ്മ : ടാ കുട്ടാ ഞാൻ
ഞാൻ : 😊
അമ്മ : നീ അബദ്
പെട്ടെന്ന് നോക്കിയപ്പോ കൃഷ്ണ ചെറിയമ്മയും ഇച്ചുവും കൂടെ വെളിയിലെക്ക് വന്നു
ഞാൻ : ഇല്ലമ്മാ ഞാൻ ഒന്നും ചെയ്യില്ല അവളെന്റെ ഭാര്യ അല്ലേ, അത് മാത്രമല്ല അവള് അവള് ഇത് അവള് ചാവും പറഞ്ഞ് ഭീഷണിപ്പെടുത്തും നിങ്ങള് ഒരു വണ്ടി ആൾക്കാര് വണ്ടി എടുത്തോണ്ട് പോയി തൂക്കിക്കൊണ്ട് വരും ഇത്ര തന്നല്ലേ…
ടാ മതി കേറി പോ ഒന്നും സംഭവിച്ചിട്ടില്ല അതിന്… കൃഷ്ണ ചെറിയമ്മ ഭീഷണിപ്പെടുത്തി അകത്ത് കേറ്റാൻ നോക്കി…
ഞാൻ ഒന്നും പറയാതെ കാറിന്റെ അടുത്തേക്ക് പോയി…
രഘു ചെറിയച്ഛൻ : ടാ ഞാൻ പറയണ കേക്ക് മോനെ നീ ഇപ്പൊ പോണ്ട
ഞാൻ : വിട് ചെറിയച്ഛാ…
അച്ചു എറങ്ങി വന്നു
ഞാൻ : ഇനി എനിക്ക് ഒന്നും പറയാനില്ല sorry ഒഴിച്ച്
അച്ചു : നീ പോണ്ടാ രാമാ
ഞാൻ അവനെ പിടിച്ച് ചെറിയ ഉന്ത് കൊടുത്ത് തിരിഞ്ഞു…
സിദ്ധു : നീ കേറിക്കോ ഞാൻ വരാ
ഞാൻ : 👀
.
.
> 16:55
സിദ്ധു : എന്താ നീ ആലോചിക്കണെ
ഞാൻ : എടാ എനിക്ക് ഒറപ്പാ ഇത് ഒന്നെങ്കി അവള് ചെയ്തത് ആ സൂസി
സിദ്ധു : 👀
ഞാൻ : സൂസി അല്ലേ…. 😡 😣 ഇനി പത്മിനി എന്റെ ജീവിതത്തില് ആ വീടോ ആൾക്കാരോ ആയിട്ട് ഒരു ഇതും വേണ്ട
സിദ്ധു : നീ അടങ് ഒന്നും വരില്ല
ഞാൻ : എടാ ഒരു ചുക്കും ഇല്ല ടാ എനിക്ക് ആരേക്കാളും അറിയാ ഇത്, അവൻ കത്തെഴുതി വച്ചിട്ട് പോയതാ ആ കത്ത് കണ്ടതാ ഞാൻ, പിന്നേ എന്റെ ഫോണിലേക്ക് ഒരു മെസേജ് വന്നു അവന്റെ നമ്പർ ആണെന്ന് എന്റെ ഭാര്യ ആ പുൺ 😣അയ്യോ അയ്യോ അയ്യോ… 😡 അടക്കം എല്ലാരും പറയേം ചെയ്തതാ അപ്പൊ എന്താ അവർക്ക് അഹങ്കാരം, വേറെ ഒന്നുമല്ല…