സ്റ്റുഡിയോയിൽ ഒന്നിലും ശ്രദ്ധിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു സ്റ്റീഫൻ..
അയാളുടെ ചിന്തയും മനസും കടിഞാണില്ലാത്ത കുതിരയെപ്പോലെ..
പിടക്കാൻ തുടങ്ങി ..
പെട്ടന്നുള്ള മൊബൈൽ റിങ് കേട്ടാണ് സ്റ്റീഫൻ നോക്കുന്നത്..
നോക്കുമ്പോൾ സ്റ്റേഫിമോളാണ്..
ആയാളൊന്നു ഞെട്ടി..
അൽപനേരം ഫോൺ എടുക്കാതെ..
അയാൾ മനസ്സിലും സ്വയം ധൈര്യം കൊടുത്തു..
ഫോണെടുത്തു.. ചെവിയിൽ വെച്ചു..
ഹലോ പപ്പാ..
പപ്പയെന്താ ഇന്ന് നേരത്തെ പോയെ..
അത് മോളെ എനിക്കൊരു എമർജൻസി വർക്ക് ഉ ണ്ടായിരുന്നു അതാ..
ആണോ എന്നിട്ടത് ഇന്നലെ പറഞ്ഞില്ലാലോ..
അതു ഞാൻ വിട്ടുപോയതാ മോളെ..
അല്ല..
അതെ മോളെ സത്യം
അല്ല പപ്പാ..
പപ്പ കള്ളം പറയുവാ..
കള്ളമോ എന്തിനു…
അതു പപ്പക്ക് എന്നെ ഫേസ് ചെയ്യാനുള്ള മടികൊണ്ടല്ലേ..
എനിക്കറിയാം..
എന്തിനു..
എന്തിനാണെന്ന് പാപ്പക്കറിയില്ലേ..
അതും ഞാൻതന്നെ പറയണോ..
നി എന്താ പറയുന്ന മോളെ..?
പപ്പ ഇന്നലെ എന്റെ മൊബൈൽ നോക്കിയിട്ട്.. എന്തെ ഒന്നും പറഞ്ഞില്ല..
അതു മോളെ ഞാനങ്ങനെ ഒന്നും നോക്കിയില്ല കണ്ടില്ല.. ഉറക്കം വന്നപ്പോൾ വേഗം പോയി കിടന്നു.. അതാ..
കള്ളം..
പപ്പ എല്ലാം കണ്ടു വായിച്ചു എനിക്കറിയാം..
അതോണ്ടാ പപ്പക്ക് മോളെ ഫേസ് ചെയ്യാൻ മടി.. അല്ലെ..?
ഏയ് അല്ല മോളെ..
പപ്പാ.. പപ്പ എന്നോട് കള്ളത്തരം ഒന്നും പറയല്ലെന്നു പറഞ്ഞിട്ടിപ്പോ പപ്പാ തന്നെ മോളോട് കള്ളം പറയുവല്ലേ..
ഇല്ലടാ മോൾക്ക് തോന്നുന്നതാ..
വേണ്ട കൂടുതൽ അഭിനയം വേണ്ട.
പപ്പ എല്ലാം കണ്ടെന്നും അറിഞെന്നും എനിക്കറിയാം..
എല്ലാം കണ്ടു പപ്പാ ഇന്നലെ മൊബൈൽ റിസെറ്റ് ചെയ്യനെ മറന്നു..
ഞാൻ കണ്ടു പപ്പ ഇന്നലെ ഇതിൽ എന്തെല്ലാം കണ്ടവന്നും നോക്കിയെന്നും എല്ലാം..
ഇനിയൊന്നും മറക്കണ്ട ട്ടോ..