എയർപോർട്ടിൽ നിന്നും ദിർഘ സമയത്തെ യാത്രക്ക് ഇടയിൽ അവർ വളരെ കുറച്ചു മാത്രം സംസാരിച്ചുള്ളൂ. വിശാലിന്റ പക്വത ഉള്ള പെരുമാറ്റം നിമ്മിയിൽ വളരെ മതിപ്പ് ഉണ്ടാക്കി. രണ്ടു മണിക്കൂർ യാത്രക്ക് ശേഷം അവർ അവന്റെ വീട്ടിൽ എത്തി. അവിടെ വിശ്വലിന്റ ഭാര്യ സിനി അവിടെ ഉണ്ടായിരുനെകിലും പുറത്തു വന്നില്ല.
വിശാൽ നിമ്മിക് ആയീ ഒരുകിയ റൂം കാണിച്ചു കൊടുത്തു, wifi പാസ്സ്വേർഡ് കൊടുത്തു കുളിച്ചു ഫ്രഷ് ആകാൻ പറഞ്ഞു. പുതിയ സാഹചര്യം നിമ്മിയെ ടെൻഷൻ ആക്കിയെങ്കിലും.
അവൾ ആ വിശാലമായ റൂമിന്റെ അറ്റാച്ഡ് ബാത്റൂമിൽ കുളിച്ചു ഫ്രഷ് ആയി എനിക്ക് call ചെയ്തു. ഹലോ നിമ്മി എങ്ങനെ ഉണ്ടാരുന്നു യാത്ര. റൂമിൽ എത്തിയോ, എങ്ങനെ ഉണ്ട് എല്ലാം ഞാൻ ഒറ്റ ശ്യാസത്തിൽ ചോദിച്ചു.
ഇച്ചായാ കുഴപ്പം ഇല്ലാരുന്നു റൂം കൊള്ളാം പക്ഷേ ഇവിടെ വേറെ അരയും കണ്ടില്ല. ഞാൻ മാത്രം ഉള്ളോ? വിശ്വലിന്റ ഭാര്യ ഇവിടെ കണ്ടില്ല. അത് അവിടെ ഉണ്ടാകും അല്ലങ്കിൽ പുറത്തു പോയി കാണും നീ ഹാപ്പി അല്ലെ. എങ്ങനെ എങ്കിലും അവിടെ കുറച്ചു നാൾ അഡ്ജസ്റ്റ് ചെയ്യു നമുക്ക് വേറെ നല്ലത് കിട്ടുമ്പോൾ റൂം മാറാം വിഷമിക്കണ്ട എന്ന് ഞാൻ ആശ്വസിപ്പിച്ചു.
ഞങ്ങളുടെ സംസാര തിനടയിൽ ആരോ ഡോറിൽ മുട്ടി, നിമ്മി ഫോൺ കട്ട് ചെയ്തു വാതിൽ തുറന്നു. നിമ്മി ഫുഡ് കഴിക്കണ്ടേ? യാത്ര ചെയ്തു വനതല്ലേ വാ കഴികാം വിശാൽ നിമ്മിയെ കുട്ടികൊണ്ട് ഡയനിംഗ് റൂമിലേക്ക് പോയി ചപ്പാത്തിയും ചിക്കൻ കറിയും വിളമ്പി വെച്ചു. ഞാൻ തന്നെ ഉണ്ടാക്കിയതാ എങ്ങനെ ഉണ്ട്.
കൊള്ളാം വിശാൽ ന്റ വൈഫ് എവിടാ? അവൾ ഇവിടെ ഉണ്ട് ഉറക്കം ആരിക്കും കുറെ മരുന്നു കഴിക്കുന്നുണ്ട് അതിന്റെ ഷീണം ഉണ്ട് അതാ ഉറങ്ങുന്നത് ഞാൻ എണ്ണിക്കുമ്പോൾ വിളികാം നിമ്മി പോയി റസ്റ്റ് എടുത്തോ. ഭക്ഷണം കഴിഞ്ഞു പത്രം വാഷ് ചെയ്യാൻ കിച്ചൺ കാണിച്ചു കൊടുത്തു റസ്റ്റ് എടുക്കാൻ നിമ്മിയെ പറഞ്ഞയച്ചു.