സായൂജിയം
Sayugiyam | Author : snehithan
പ്രിയ വായനകാരെ ഇത് എൻറെ ആദ്യ ശ്രമം ആണ് തെറ്റ് കുറ്റങ്ങൾ ക്ഷമിക്കുക.
അതിരാവിലെ മൊബൈലിന്റെ നിലക്കാത്ത ശബ്ദം കേട്ടു കണ്ണുതുറക്കത്തെ ഫോൺ എടുത്തപ്പോൾ മറുവശത്തു നിന്നും, നിങ്ങൾക് അല്ലേലും എന്റകാര്യത്തിൽ ഒരൂ ഉത്തരവാദിത്തം ഇല്ലല്ലോ ഇങ്ങനെ കിടന്നു ഉറങ്ങിയാൽ മതിയല്ലോ,
എന്തായി എൻ്റെ റൂമിന്റകാര്യം വലതും നോക്കിയോ എനിക്ക് പോകാൻ ദിവസങ്ങൾ അടുത്ത് വരുന്നു, എടി ഞാൻ ശ്രമിക്കുന്നുണ്ട് നീ ഒന്ന് അടങ്, അവൾ ദേഷ്യത്തോട് ഫോൺ കട്ട് ചെയ്തു.
എന്നെ ഞാൻ പരിചയപെടുത്താം, എൻ്റെ പേര് റോജി കോട്ടയം സ്വദേശം, ഇവിടെ കുവൈറ്റിൽ സിവിൽ എഞ്ചിനീയർ ആയീ വർക്ക് ചെയുന്നു വയസ്സ് 40, ഇപ്പോൾ ഒറ്റക് അബാസ്സിയിൽ താമസിക്കുന്ന, ഭാര്യ നിമ്മി 35 വയസ്സ് കുവൈറ്റിൽ നേഴ്സ് ആയിരുന്ന, 2 മക്കൾ, അവൾ ഓസ്ട്രേലിയയിൽ ജോലി ലഭിച്ചു,
പോകാനായി നാട്ടിൽ നില്കുന്നു, ആദ്യത്തെ മൂന്നു മാസം ട്രെയിനിങ് ആയീ പോസ്റ്റിങ്ങ് കിട്ടിയത് ഓസ്ട്രേലിയയിലെ ബ്രോക്കൺ ഹിൽ ഹോസ്പിറ്റലിൽ ആയിരുന്നു,ജോലി ലഭിച്ചെങ്കിലും താമസ സൗകര്യം അവർ നൽകില്ല അത് നമ്മൾ തന്നെ കണ്ടുപിടിക്കണം, അവിടെ മലയാളികൾ കുറവുള്ള സ്ഥലം ആയതിനാൽ അത് ലഭിക്കുവാൻ ഭയങ്കര പ്രയാസം ആയിരുന്നു.
ഒറ്റക് പോകുന്ന നിമ്മിക്ക് സുരക്ഷിതമായ ഒരൂ താമസസ്ഥലം കണ്ടു പിടിക്കുന്ന ഒരൂ വഴി നോക്കി ഞാൻ ഓസ്ട്രേലിയയിൽ ഉള്ള മലയാളി ഫേസ്ബുക് ഗ്രൂപ്പിൽ മെസ്സേജ് അയച്ചു കാത്തിരുന്നു , ഒരൂ മറുപടിയും കിട്ടാതെ വന്നപ്പോൾ, ബ്രോക്കൺ ഹിൽ ഏരിയ സെർച്ച് ചെയ്തു കുറച്ചു Freind Request അയച്ചു.