അവർ കുറച്ചു നേരം സംസാരിച്ചു അപ്പോഴേക്കും ബെഞ്ചമിൻ അങ്ങോട്ട് വന്നു…. അയ്യാൾ സിനിജയെ ഒന്ന് നോക്കി… എന്നിട്ട് തന്റെ കേബിനിലേക്ക് നടന്നു….
അന്നത്തെ ദിവസം അങ്ങനെ കടന്നു പോകുന്നു… ബെഞ്ചമിൻ ഉച്ചക്ക് ബിസിനസ് മീറ്റിംഗ് എന്ന് പറഞ്ഞു പോയെങ്കിലും കുറെ പണികൾ നൽകിയാണ് അയ്യാൾ പോയത്… പിന്നെ അതുൽ വർക്കിന്റെ കാര്യത്തിൽ സെറ്റ് ആണ്…. അവൻ പിന്നീട് ജോലിയും ആയി തിരക്കിൽ ആയി…..
നല്ല കടുപ്പം ഉള്ള ജോലി തന്നെ ആയിരുന്നു അത്… അവൻ പരമാവധി ചെയ്ത് തീർക്കാൻ നോക്കി എങ്കിലും നടക്കുന്നില്ല… അവൻ തന്റെ ഫോൺ എടുത്തു…. സ്‌ക്രീനിൽ തെളിഞ്ഞു വന്നത് തന്റെ അമ്മയുടെ ഫോട്ടോ…
വയസ് 10 45 ആയെങ്കിലും വളരെ സുന്ദരി ആണ് അവൾ… തന്റെ അമ്മയുടെ മുഖം കണ്ടപ്പോൾ അവനു നല്ല ഊർജം നൽകി…. അവൻ ജോലി വീണ്ടും തുടർന്നു….
അങ്ങനെ സമയം നീണ്ട് പോയി…. ഓഫീസ് കഴിയാറായപ്പോൾ ആണ് അവന്റെ വർക്ക് കഴിഞ്ഞത്….അവൻ എഴുന്നേറ്റ് തന്റെ ഐ ഡി ഉപയോഗിച്ച് ഓഫീസ് ലോക്ക് ചെയ്ത് ഇറങ്ങി…. എന്നാൽ നേരെ ചെന്ന് പെട്ടത് ബെഞ്ചമിന്റെ മുന്നിലും….
“ഓ… പെട്ടു….”
അവൻ സ്വയം ആലോചിച്ചു…
“ആഹാ നിന്റെ വർക്ക് ഇപ്പൊ കഴിഞ്ഞുള്ളു…. ഞാൻ കരുതി നീ പോയി കാണും എന്ന്….”
“ഞാൻ പോകാൻ നിക്കുവാ സർ….”
“വാ എനിക്ക് ഒരു കമ്പനി താ….”
അയ്യാൾ അതും പറഞ്ഞു കൊണ്ട് മുകളിലേക്ക് പോയി…. അയ്യാളെ മനസ്സിൽ പ്രാകി കൊണ്ട് അവനും പിന്നാലെ നടന്നു….അയ്യാൾ പതിവ് പോലെ തന്നെ വെള്ളം അടിച്ചു കൊണ്ട് ഓരോന്ന് സംസാരിച്ചു….