“ശാലിനി ഇങ്ങനെ ഫേസ് വച്ചാൽ ഫോട്ടോ ഒരു ഭംഗി ഉണ്ടാകില്ല…. ഒന്ന് ചിരിക്ക്….”
അവൾ അത് കേട്ടു പക്ഷെ ചിരി മാത്രം വന്നില്ല…
“ഒന്ന് ചിരിക്കാടോ… നിന്റെ ചിരി ആണ് ഈ ഫോട്ടോയുടെ ഹൈലൈറ്റ്….”
അയ്യാൾ വീണ്ടും നിർബന്ധിച്ചു… തന്റെ അരയിലൂടെ ഇട്ടിരിക്കുന്ന അയ്യാളുടെ കയ്യും പിണഭാഗത് തട്ടുന്ന അരക്കെട്ടും ശാലിനിയെ അലോസരപ്പെടുത്തി….. അയ്യാൾ വീണ്ടും സ്വരം കടുപ്പിച്ചതും വേറെ വഴി ഇല്ലാതെ ഒരു കള്ള പുഞ്ചിരി ചുണ്ടിൽ വരുത്തി ഫോട്ടോ എടുത്തു….
അങ്ങനെ അയ്യാൾ അവളെ വിട്ടു ആ ഫോട്ടോ നോക്കി…. ശാലിനിക്ക് ആകെ ചമ്മലും നാണക്കേടും എല്ലാം ആയിരുന്നു….
“ഹ്മ്മ്മ്… കൊള്ളാം… നല്ല ഫോട്ടോ ഇത് നമുക്ക് അതുലിനു അയച്ചു കൊടുക്കാം…”
അവൾക്ക് ആകെ എന്തോ പോലെ ആയി… ഈ ഒരു ഫോട്ടോ അയച്ചു കൊടുത്താൽ അവൻ എന്ത് വിചാരിക്കും….എന്നാൽ അപ്പോഴേക്കും ആ ഫോട്ടോ അയച്ചിരുന്നു… അവൾ നിന്നുരുകി…
“ആഹ് ശാലിനി… എനിക്ക് ഒന്ന് കുളിക്കണം… എവിടെയാ ബാത്രൂം…”
“ആഹ്… അത് സർ… അതുലിന്റെ റൂമിൽ എല്ലാം ഏർപ്പാട് ആക്കിയിട്ടുണ്ട്…സർ ഈ ജ്യൂസ് കുടിച്ചില്ലല്ലോ…..”
“ഓഹ്.. ഞാൻ അത് മറന്നു….”
അയ്യാൾ അതിൽ നിന്നും പകുതി ജ്യൂസ് അകത്താക്കി… എന്നിട്ട് പകുതി ജ്യൂസ് അവൾക് നേരെ നീട്ടി….
“ശാലിനിക്ക് വേണ്ടേ ജ്യൂസ്…”
“ഏയ്യ് എനിക്ക് വേണ്ട സർ…. അത് സാറിന് തന്നതല്ലേ….”
“ഏയ്യ് അത് പറഞ്ഞാൽ പറ്റില്ല… താനും കുടിക്ക് ഞാൻ തരുന്നതല്ലേ….”