“സർ… ഇത്… എനിക്ക്…”
അവൾ വിശ്വാസം വരാതെ ചോദിച്ചു….ഒരു സംസ്‌ങ്ങിനെ വില കുറഞ്ഞ ഫോൺ ആയിരുന്നു ഇത്ര നാൾ യൂസ് ചെയ്ത് കൊണ്ടിരുന്നത്….
“ആ അത് നിനക്ക് തന്നെയാ…. ഇഷ്ടായോ….”
“എന്തിനാ സർ… എനിക്ക് ഫോൺ ഉണ്ടായിരുന്നല്ലോ… ഇത്രയും പൈസയുടെ ഫോൺ വാങ്ങിച്ചു കാശ് കളയുന്നത്…”
“ആ നിന്റെ ഫോൺ പഴയത് അല്ലെ… ഇത് നല്ല വില കൂടിയ ഫോൺ ആണ്…ഇതിൽ നല്ല ഫോട്ടോസ് എടുക്കാം…”
അവൾക്ക് ആ ഗിഫ്റ്റ് ഇഷ്ടം ആയി… എന്നാൽ അത് പുറത്ത് കാണിച്ചില്ല….
“നീ ആ ഫോൺ ഇങ് കൊണ്ട് വാ… നിന്റെ സിം എടുക്ക്… ഞാൻ ശരി ആക്കി തരാം…”
അവൾ ഫോൺ കൊടുത്തു… അയ്യാൾ അതിൽ നിന്നും സിം എടുത്ത് പുതിയ ഫോണിൽ ഇട്ടു…. എല്ലാം ശരിയാക്കി കൊടുത്തു….
“ഹ്മ്മ്… ഇപ്പോൾ എല്ലാം ശരി ആക്കിയിട്ടുണ്ട്…. ഇനി നീ വന്നേ നമുക്ക് ഒരു സെൽഫി എടുത്ത് അതുലിനു അയച്ചു കൊടുക്കാം… ഞാൻ ഇവിടെ എത്തി എന്ന് അവൻ അറിയട്ടെ….”
അവളുടെ കയ്യിൽ ഫോൺ കൊടുത്ത് കൊണ്ട് ഫോട്ടോ എടുക്കാൻ പറഞ്ഞു…. അവൾ ചെറിയ മടിയോടെ സെൽഫി എടുക്കാൻ വേണ്ടി കൈ പൊക്കി വച്ചു… അപ്പോൾ ആണ് അവളെ ഞെട്ടിക്കുന്ന ഒരു കാര്യം ചെയുന്നത്…. അയ്യാൾ അവളുടെ അരയിലൂടെ കയ്യിട്ടു ചുറ്റി പിടിച്ചു…. തൻറെ ശരീരത്തോട് ചേർത്ത് നിർത്തി…
ശാലിനിക്ക് അത് ഉൾകൊള്ളാൻ കഴിഞ്ഞില്ല… ഇപ്പോൾ ഒരു ഭാര്യയും ഭർത്താവും നിക്കുന്ന പോലെ ആണ് നിക്കുന്നത്…. അവളുടെ തോളിൽ അയ്യാൾ താടി വച്ചു…. ശാലിനിക്ക് അസുഖകരമായ ഫീൽ ആണ് തോന്നിയത്… അത് അവളുടെ മുഖത്തും ഉണ്ടായിരുന്നു… ഒരു തരം അറപ്പ് പോലെ… ഒരു പരിജയം ഇല്ലാത്ത ആള് വന്നു തന്റെ ശരീരത്തിൽ തൊടുമ്പോൾ ഉണ്ടാകുന്ന അനുഭവം….എന്നാൽ ഇതൊന്നും അയ്യാൾ കാര്യമാകുന്നില്ല… ബെഞ്ചമിൻ അവസരം മുതലാകുവാണ്….