അയ്യാൾ ഇവിടെ ഉള്ള സമയത്ത് തന്നെയും കൂട്ടി പ്രൈവറ്റ് റൂമിൽ വെള്ളമടിച്ചു അയ്യാൾ കളിച്ച പെണ്ണുങ്ങളെ കുറിച്ച് പറയുന്നതാണ് അങ്ങേരുടെ പണി….അതുലിനു അത് ഇഷ്ടം അല്ലെങ്കിലും അയ്യാളെ പിണക്കാൻ പാടില്ല എന്ന് വിചാരിച്ചു അവൻ കേട്ടു നിക്കും….
ഇനി ബെഞ്ചമിനെ കുറിച്ച് പറയുക ആണെങ്കിൽ ഒരു 56 വയസ് പ്രായം നല്ല തടിച്ച ശരീരം ആണെങ്കിലും ഒത്ത ശരീരം ആണ്… മുടി നെറ്റി കയറിയിട്ടുണ്ട്… കറുത്ത ശരീരം സാൾട്ട് ആൻഡ് പെപ്പെർ ലുക്ക് താടിയും മീശയും…. കാണാൻ അത്ര ഭംഗി ഇല്ലാത്ത ലുക്ക് ആണെങ്കിലും പെണ്ണുങ്ങളെ വീഴ്ത്താൻ അയ്യാൾക്ക് പ്രത്യേക കഴിവ് ആണ്…
അങ്ങനെ ഒരു ദിവസം അമേരിക്കയിലേക്ക് ഒരു ബിസിനസ് ടൂറുമായി പോയ ബെഞ്ചമിൻ ഇന്ന് ഇവിടെ ലാൻഡ് ചെയ്തു…. ജോലി കഴിഞ്ഞു പെട്ടെന്ന് റൂമിലേക്ക് പോകാം എന്ന് വച്ചപ്പോൾ ആണ് കൃത്യ സമയത്ത് തന്നെ ബെഞ്ചമിന്റെ കാൾ വന്നത്….
“ഹലോ… നീ എവിടെയാ….”
“ഞാൻ ദേ ഇറങ്ങാൻ നിക്കുവാണ് സർ….”
“Come to my room ”
അയ്യാൾ അതും പറഞ്ഞു കാൾ കട്ട് ചെയ്തു…. വിളിച്ചിട്ട് ചെന്നില്ലെങ്കിൽ പിന്നെ അത് മതി അയ്യാൾക് ഞാനുമായി ഓടക്കാൻ….അതുൽ പതിയെ സ്റ്റെപ് കേറി റൂമിലേക്കു എത്തി… അവൻ ഡോർ തുറന്നു അകത്തു കേറിയപ്പോൾ സോഫയിൽ ആരോടോ വീഡിയോ കാൾ ചെയ്യുക ആണ്…അവനു എന്തായാലും മനസിലായി അത് അയ്യാളുടെ ഏതെങ്കിലും ഒരു കുറ്റി ആണെന്ന്….
“നീ പറഞ്ഞില്ലേ അതുലിനെ കാണണം എന്ന്… ധ അവൻ ഇവിടെ ഉണ്ട്….”