അങ്ങനെ സമയം ഒരു 5 മണി ആയിക്കാണും… അത് വരെ വേറെ ഒന്നും നടന്നില്ല…അപ്പോഴാണ് അയ്യാളുടെ കോൾ വരുന്നത്… വീട്ടിൽ വേറെ ആരും ഇല്ലാത്തത് കൊണ്ട് ചുമ്മാ ഇരുന്നു സമയം കളയുക ആണ്…. വേറെ ഒരു ജോലിക്ക് പോകട്ടെ എന്ന് പറഞ്ഞപ്പോൾ അതുൽ സമ്മതിച്ചില്ല…. ഒഴിവ് സമയങ്ങളിൽ അടുത്ത വീട്ടിൽ പോയി ഇരിക്കും… അല്ലെങ്കിൽ ഫോൺ യൂസ് ചെയ്യും ടീവി കാണും അതൊക്കെ ആണ് ഹോബി… ഇടക്ക് ഡാൻസ് പ്രാക്ടീസ് ചെയ്യാറുണ്ട്….
അവൾ ഫോൺ എടുത്ത് നോക്കി… നമ്പർ ആണ്… ആ നമ്പർ കണ്ടപ്പോൾ തന്നെ ആളെ പിടികിട്ടി…
“അയ്യോ… ഇയ്യാൾ എന്താ ഇപ്പൊ വിളിക്കുന്നെ… ശല്ല്യം ആയല്ലോ…”
എന്ത് ചെയ്യും എടുത്തില്ലെങ്കിൽ പിന്നെ പ്രശ്നം ആകുവോ…അങ്ങനെ അവൾ ഓരോന്ന് ആലോചിച്ചു… അവസാനം എടുക്കാം എന്ന് തന്നെ അവൾ തീരുമാനിച്ചു….
“ഹലോ സർ….”
“ഹലോ ശാലിനി… എന്തെടുക്കുവാ…”
“ഒന്നുമില്ല സർ വെറുതെ…”
“ആ… എന്താ ഇന്ന് ഇട്ടേക്കുന്നെ… നൈറ്റി തന്നെ ആണോ….”
അയ്യാളുടെ ചോദ്യം കേട്ട് അരിശം തോന്നി…. ഇയ്യാൾ എന്തിനാ ഇത് എന്നോട് ചോദിക്കുന്നെ… ഇയ്യാൾ പഞ്ചാര അല്ല ഞരമ്പൻ ആണെന്ന് തോനുന്നു….
“ശാലിനി പറഞ്ഞത് കേട്ടില്ലേ….”
“ആ കേട്ടു സർ… ഞാൻ ചുരിദാർ ആണ് ഇട്ടേക്കുന്നെ….”
“ഏതാ കളർ…”
“ഓറഞ്ച്…”
“ആഹാ… ഒരു പിക് സെന്റ് ചെയ്യ് ഞാൻ ഒന്ന് കാണട്ടെ….”
അവൾ മനസില്ല മനസോടെ ഫോട്ടോ സെന്റ് ചെയ്യാൻ തീരുമാനിച്ചു… അതിനു മുമ്പ് ഒരു ബ്ലാക്ക് ഷാൾ എടുത്തിട്ടു….എന്നിട്ട് സെൽഫി എടുത്ത് അയച്ചു കൊടുത്തു…. അയ്യാൾ അത് നോക്കി… എന്നിട്ട് വീണ്ടും കോൾ വിളിച്ചു….