ബോസ്സിന്റെ കാമലീലകൾ 1 [ക്യാപ്റ്റൻ മാർവെൽ]

Posted by

 

“ആ… കിടക്കാറായി സർ….”

 

അവൾ ഫോൺ കോൾ നിർത്താൻ വേണ്ടി അയാളോട് പറഞ്ഞു….

 

“ഓ… ഞാൻ കിടക്കുമ്പോൾ നേരം കുറെ ആവും…. വൈഫ്‌ ഉണ്ടാകുമല്ലോ കൂടെ….”

 

അത് പറഞ്ഞു അയ്യാളുടെ വക ഒരു വളിച്ച ചിരിയും… കാര്യം എന്താണെന്നു അവൾക്ക് മനസിലായി….

 

‘വഷളൻ എന്തൊക്കെയാ ഈ സംസാരിക്കുന്നെ….’

 

അവൾ ആലോചിച്ചു…

 

“സർ എനിക്ക് ഉറക്കം വരുന്നുണ്ട്….”

 

“ആണോ… എന്നാൽ ഞാൻ നാളെ വിളിക്കാം…”

 

“ഓക്കെ സർ…”

 

“ഗുഡ് നൈറ്റ്‌ ഡിയർ ”

 

“ഗുഡ് നൈറ്റ്‌ സർ…”

 

അങ്ങനെ അവൾ കോൾ കട്ട്‌ ചെയ്തു…. അവൾ നേരത്തെ നടന്നത് ഒക്കെ ഒന്ന് ആലോചിച്ചു…. അയ്യാൾ പറഞ്ഞപ്പോൾ ഫോട്ടോ അയച്ചു കൊടുത്തത് എന്തിനാണെന്ന് പോലും അവൾ ആ അവസരത്തിൽ ആലോചിച്ചു പോയി…. നാളെ തന്നെ മോനോട് അയ്യാളെ വേറെ എവിടേക്കെങ്കിലും ഒരു ഹോട്ടലിൽ സ്റ്റേ ചെയ്യിക്കാം എന്ന് വിചാരിച്ചു അവൾ കിടന്നു….

 

പിറ്റേ ദിവസം രാവിലെ എണീറ്റു കുളി കഴിഞ്ഞു തൊട്ടടുത്തുള്ള കണ്ണന്റെ അമ്പലത്തിലേക്ക് അവൾ പോയി… സ്ഥിരം ഉള്ളത് ആണ് ആ പോക്ക്…. ഒരു മജന്താ കളർ സാരിയിൽ കാണാൻ വളരെ സുന്ദരി ആയിരുന്നു…. തിരിച്ചു വന്നു ഡ്രസ്സ്‌ മാറി ഒരു ഓറഞ്ച് ചുരിദാർ അവൾ ഉടുത്തു…. ഫോൺ എടുത്ത് നോക്കിയപ്പോൾ ഒരു ഗുഡ് മോർണിംഗ് മെസ്സേജ് കിടപ്പുണ്ട് അയ്യാളുടെ വക….അവൾ അതുലിനെ വിളിച്ചു അയ്യാളെ വേറെ ഹോട്ടൽ റൂമിൽ നിർത്താം എന്നാ കാര്യം അവതരിപ്പിച്ചു….

അവൾ ഇന്നലെ അയ്യാൾ പറഞ്ഞ കാര്യങ്ങൾ ഒന്നും അതുലിനോട് പറഞ്ഞിരുന്നില്ല… അതൊക്കെ എങ്ങനെ ആണ് സ്വന്തം മോനോട് പറയുക…. പക്ഷെ അവൾ വിചാരിച്ച മറുപടി അല്ല കിട്ടിയത്…. അവന്റെ ജോലിയുടെ കാര്യവും പ്രൊമോഷന്റെ കാര്യവും ഇനി മാറ്റി പറഞ്ഞാൽ ഉണ്ടാകുന്ന ഭവിഷത്തും പറഞ്ഞു അവളെ കോൺവീൻസ് ചെയ്തു… അമ്മ ഒന്ന് അജസ്റ്റ് ചെയ്യ് രണ്ട് ദിവസത്തെ കാര്യം അല്ലെ ഉള്ളു എന്നൊക്കെ പറഞ്ഞപ്പോൾ അത് അംഗീകരിക്കാതെ ഇരിക്കാൻ അവൾക്ക് കഴിഞ്ഞില്ല…. അതുലും കൂടെ ഉണ്ടാകുമല്ലോ എന്നാ ആശ്വാസം മാത്രം ആയിരുന്നു അവൾക്ക്…

Leave a Reply

Your email address will not be published. Required fields are marked *