“ഹ്മ്മ്…”
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു..
“ശാലിനിക്ക് വിരോധം ഉണ്ടോ…”
“ഏയ്യ് ഇല്ല സർ….”
“ഗുഡ്….. ശാലിനിയെ ഞാൻ ഫോട്ടോയിൽ കണ്ടിട്ടുണ്ട്… ഇപ്പോഴും എന്തൊരു സുന്ദരി ആണ്… ജിമ്മിൽ പോകുന്നുണ്ടോ…”
തന്റെ സൗന്ദര്യത്തെ കുറിച്ച് അയ്യാൾ പുകഴ്ത്തി എങ്കിലും എന്തിനാണ് ഇപ്പോൾ ഇത് പറയുന്നത് എന്ന് അവൾ ആലോചിച്ചു….
“ഇല്ല സർ ഞാൻ ജിമ്മിൽ ഒന്നും പോകുന്നില്ല…”
“ആണോ….ശാലിനിയെ കണ്ടാൽ അങ്ങനെ തോന്നില്ല… നല്ല ഷേപ്പും സ്ട്രക്ചറും….ഡാൻസ് പഠിച്ചിട്ടുണ്ടോ താൻ….”
അയ്യാളുടെ സംസാരം ഒരു കോഴിത്തരത്തിലേക്ക് മാറുന്നത് അവൾ ശ്രദ്ധിച്ചു…. ഇയ്യാൾ എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ…. അവൾക്ക് കുറച്ചു നാണക്കേട് തോന്നി… പക്ഷെ അയാളോട് എതിർക്കാനോ ഫോൺ കട്ട് ചെയ്യാനോ അവൾക്ക് കഴിഞ്ഞിരുന്നില്ല….
“ആ ചെറുപ്പത്തിൽ പഠിച്ചിട്ടുണ്ട് സർ….”
“എന്താ ഇപ്പോൾ പ്രാക്ടീസ് ചെയ്യുന്നില്ലേ….”
“ഏയ്യ് ഇപ്പോൾ ഇല്ല സർ…”
“അതെന്തേ…. പ്രാക്ടീസ് ചെയ്യണം… എന്നാലേ ഈ ബോഡി എപ്പോഴും അതെ പോലെ നിൽക്കു…. എന്തായാലും താൻ നന്നായി ബോഡി നോക്കുന്നുണ്ട്…. ഇപ്പൊ കണ്ടാലും കല്യാണ പ്രായം ആയ ഒരു പെൺകുട്ടിയെ പോലെ തോന്നു….
തന്നെ പുകഴ്ത്തി കൊണ്ടുള്ള ആ സംസാരം അവൾക്ക് തീരെ ദഹിച്ചില്ലെങ്കിലും അവൾ ഒന്നും പറയാൻ പോയീല്ല….അവൾ അതിനു ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്….
“എന്താ ശാലിനി ഒരാൾ നിന്റെ സൗന്ദര്യത്തെ കുറിച്ച് പറയുമ്പോൾ മിണ്ടാതെ ഇരിക്കുവാണോ വേണ്ടത്…. അറ്റ്ലീസ്റ്റ് ഒരു താങ്ക്സ് എങ്കിലും പറഞ്ഞൂടെ….”