“ഏയ്യ് എന്ത് കുഴപ്പം സർ… അതൊക്കെ സന്തോഷം തരുന്ന കാര്യങ്ങൾ അല്ലെ…. സർ ഞങ്ങളെ കുറെ സഹായിച്ചിട്ടുണ്ടല്ലോ… അപ്പോൾ ഈ ഒരു സഹായം ഞങ്ങൾ ചെയ്ത് തരണ്ടേ….”
“ഹ്മ്മ്.. ഒരുപാട് സന്തോഷം ആയി ശാലിനി… അതുലും നിന്നെ കുറിച്ച് കുറെ പറയാറുണ്ട്… നല്ല കുക്ക് ആണെന്നൊക്കെ…. അവൻ പറഞ്ഞത് ശരി ആണോ എന്ന് അറിയണമല്ലോ….”
“എയ്യ്യ്.. അത്രക്ക് ഒന്നും ഇല്ല സർ… അല്ല സർ എന്നാ വരുന്നത്… ഇവിടെ സൗകര്യങ്ങൾ ഒന്നും ഇല്ല…”
“ഓഹ്.. എനിക്ക് അങ്ങനെ സൗകര്യം ഒന്നും വേണ്ട…. ശാലിനി അവിടെ ഉണ്ടല്ലോ അത് മതി….”
അവൾ ഒന്ന് ആലോചിച്ചു… ഞാൻ മതി എന്നോ… ഏയ്യ് അങ്ങനെ വേറെ അർത്ഥത്തിൽ പറഞ്ഞതാവില്ല….
“ഹ്മ്മ്മ്… സർ എന്നാ വരുക…”
“ഞാൻ രണ്ട് ദിവസത്തിനുള്ളിൽ വരും… ഇന്ന് ബുധൻ അല്ലെ അപ്പോൾ വെള്ളിയാഴ്ച എത്താം….”
“ഓക്കെ സർ… എന്നാൽ ഞാൻ വെക്കട്ടെ….”
“ഹാ.. എന്താ കിടക്കാൻ നേരം ആയോ… കുറച്ചു കഴിഞ്ഞിട്ട് കിടക്കാം… ഞാൻ ഇവിടെ ഒറ്റക്ക് ബോർ അടിച്ചു ഇരിക്കുവാണ്….”
അത് കേട്ടപ്പോൾ അവൾക്ക് എന്തോ പന്തികേട് തോന്നി… പക്ഷെ അയ്യാളെ മുഷുപ്പിക്കണ്ട എന്ന് കരുതി അവൾ ഒന്നും പറഞ്ഞില്ല… മോന്റെ ജോലിയുടെ കാര്യം അല്ലെ… ഞാൻ എന്തെങ്കിലും മോശം ആയി പറഞ്ഞു അവന്റെ ജോലി കളയണ്ട എന്ന് അവൾ കരുതി….
“അപ്പോൾ സാറിന്റെ ഭാര്യയും മക്കളും…”
“മൂത്തവളുടെ കല്യാണം കഴിഞ്ഞു… പിന്നെ ഉള്ളത് മോൻ ആണ്…. അവനും അവളും കൂടെ ഒരു പാർട്ടിയിൽ പങ്കെടുക്കാൻ പോയേക്കുവാണ്… അപ്പോഴാണ് തന്നെ കുറിച്ച് ആലോചിച്ചത്….”