“ഏയ്യ്… എന്റെ ഇപ്പൊ കഴിയും… പിന്നെ അമ്മ എനിക്ക് ഒരു കാര്യം പറയാനുണ്ട്….”
“എന്താ മോനേ…. പറയു….”
“അത് കുറച്ചു സീരിയസ് മാറ്റർ ആണ്….”
“നീ എന്താ എന്ന് വച്ചാൽ ടെൻഷൻ അടിപിക്കാതെ പറയ്….’
“വേറെ ഒന്നും അല്ല അമ്മ… എന്റെ ബോസിന് നമ്മുടെ നാട്ടിൽ ഒരു മീറ്റിംഗ് ഉണ്ട്… ഒന്ന് രണ്ട് ദിവസം അവിടെ വന്നു നിക്കേണ്ടി വരും… അങ്ങേർക്ക് ആണേൽ അവിടെ അങ്ങനെ ആരെയും പരിചയം ഇല്ല…”
“ആ അതിനു…”
“എന്റെ അടുത്ത് വന്നു പറഞ്ഞപ്പോൾ നമ്മുടെ വീട്ടിൽ അറേഞ്ച് ചെയ്യാം എന്ന് ഞാൻ പറഞ്ഞു പോയി….”
“അയ്യോ… അത് നീ എന്ത് പണിയ കാണിച്ചേ…. നമ്മുടെ വീട്ടിൽ ഒക്കെ എങ്ങനെയാ അയ്യാളെ താമസിപ്പിക്കുക…, അതൊന്നും ശരി ആകില്ല…”
“അമ്മ… സർ നമ്മളെ കുറെ സഹായിച്ചിട്ടുണ്ട്… അയ്യാൾ തന്ന ക്യാഷ് കൊണ്ട് ആണ് നമ്മുടെ കടങ്ങൾ അടച്ചു വീട്ടിയത്… പിന്നെ എനിക്ക് ഒരു പ്രൊമോഷൻ ഒത്തു വന്നിട്ടുണ്ട്… ഞാൻ ഇപ്പോൾ സാറിനെ ഹെല്പ് ചെയ്തൽ അത് എനിക്ക് കിട്ടും… പിന്നെ നമ്മുടെ ലൈഫ് സേഫ് ആണ്….
അവൻ അത് പറഞ്ഞു ഒപ്പിച്ചു… തന്റെ അമ്മ അതിനു സമ്മതിക്കില്ല എന്ന് തന്നെ ആണ് അവൻ കരുതിയിരുന്നത്…
“ആണോ… എന്നാലും സർ എങ്ങനെ നമ്മുടെ വീട്ടിൽ വന്നു നിക്കും…. ഇവിടെ അതിനുള്ള സൗകര്യം ഒന്നും ഇല്ലല്ലോ…”
“അതൊന്നും സാരമില്ല അമ്മേ… സാറിനെ ഒന്ന് നന്നായി ട്രീറ്റ് ചെയ്ത മതി…. പിന്നെ ഞാൻ പറഞ്ഞിട്ടുണ്ടല്ലോ സാറിനെ പറ്റി… എന്തേലും പിഴവ് ഉണ്ടായാൽ ജോലി പോകും… പിന്നെ വേറെ ഒരു ജോലിയിൽ കേറാൻ പറ്റാത്ത പോലെ ആകും…